നാല് ദിവസം കൊണ്ട് 400 സ്പെഷ്യൽ ഷോകളുമായി ഷൈലോക്ക്…
മമ്മൂട്ടിയുടെ ഷൈലോക്ക് തീയേറ്ററുകളിയിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അഞ്ചാം ദിനത്തേക്ക് പ്രവേശിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം...
വിജയിയുടെ ഫിറ്റ്നസ് രഹസ്യം തുറന്ന് പറഞ്ഞ് ജയറാം
പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ജയറാമും വിജയും. ചെറുപ്പത്തിന്റെ ആവേശത്തിലേക്ക് ജയറാം തിരിച്ചു കയറിയത് അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്. അല്ലു അര്ജുന്...
മലയാള സിനിമയിലേക്ക് ചുവടു വെച്ച് ഗായിക സന മൊയ്ദൂട്ടി!
ബോളിവുഡ് സിനിമകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷക മനസ്സിൽ കേറിപ്പറ്റിയ ഗായികയാണ് സന മൊയ്ദൂട്ടി.മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾക്ക് പുതിയ വേർഷനുമായും സന...
പത്മശ്രീ ലഭിച്ചതിന് കങ്കണയെ അഭിനന്ദിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്!
പത്മശ്രീ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം കങ്കണ രണാവത്.സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്കാരം...
വർഷങ്ങക്ക് ശേഷം പൊതുവേദിയിൽ തിളങ്ങി കുട്ടിശങ്കറിന്റെ ഭാനുപ്രിയ
തെന്നിന്ത്യയിലെ അഭിനേത്രിയായ ഭാനുപ്രിയയ്ക്ക് മലയാളത്തിലും താരത്തിന് ആരധകർ ഏറെയാണ് തെലുങ്കിലും, തമിഴിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ താമസമാക്കിയ ഭാനുപ്രിയ ഒരു...
പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!
നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രത്യേക വിചാരണ. എന്നാൽ...
ഷൈലോക്ക് കണ്ടിറങ്ങുന്നവർ ചരിത്രത്തിന്റെ ഭാഗമാവുന്നു; ജോബി ജോര്‍ജ്
മമ്മൂട്ടിയുടെ ‘ഷൈലോക്ക് തീയ്യറ്ററിൽ നിറഞ്ഞകൈയടി നേടി മുന്നേറുകയാണ്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം...
ലച്ചുവിന് പിന്നാലെ മുടിയന്റെ സേവ് ദി ഡേറ്റ്;ഇതിന്റെ പിന്നിൽ എന്താണെന്ന് ആരാധകർ!
മലയാളി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള പരിപാടിയിലെ ഇല്ല വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ...
സൂപ്പര്‍ താരങ്ങൾ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്ബോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടിവരുന്നത് അര ദിവസം!
മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് ജഗതീഷ്… ചെയ്ത കഥാപാത്രങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോളിതാ ചില...
അന്ന് പനി ബാധിച്ച് അവശനായ മോഹൻലാലിന് വൈദ്യ സഹായം നൽകിയത് ഞാനായിരുന്നു-റോണി ഡേവിഡ്!
ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് റോണി ഡേവിഡ്. ഒരു...
രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു;മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്!
തൃശൂർ നാട്ടിക ബീച്ചിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ...
ബിഗ് ബോസ് മത്സരാർത്ഥികളുടെ ഒരു ദിവസത്തെ വരുമാനം ഇങ്ങനെ! പുലികുട്ടികളുടെ വരുമാനത്തേക്കാൾ നാലിരട്ടി വാങ്ങി മോഹൻലാൽ..
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിയ്ക്കുകയാണ്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2...
Latest News
- ദിയയുടെ വളകാപ്പ് ചടങ്ങിൽ തിളങ്ങി ഇഷാനിയും അർജുനും; അടുത്ത വിവാഹം ഇഷാനിയുടേത് തന്നെയാണോ? എന്ന് ആരാധകർ May 14, 2025
- ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു May 14, 2025
- സച്ചിയുടെ പുതിയ മാസ്റ്റർ പ്ലാൻ… അശ്വിന്റെ പ്രതീക്ഷകൾ തകർത്ത് ശ്രുതി; അവസാനം അത് സംഭവിച്ചു!! May 14, 2025
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025