‘രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകളേ, മാലിന്യം വിളമ്പാതിരിക്കൂ’..
മാര്‍ച്ച് 22 ന് ആഹ്വാനം ചെയിതിരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി എത്തിയത്. ജനതാ കര്‍ഫ്യു’...
കൊറോണ വൈറസ് വളര്‍ത്തു മൃഗങ്ങളിലൂടെ പകരില്ല;മുനിസിപ്പല്‍ കോര്‍പറേഷന്റെ പ്രചാരണത്തിനെതിരെ നടന് ജോണ്‍ അബ്രാഹം!
കൊറോണ ലോകമെബാടും ഭീതിപരത്തുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടൻ ജോണ്‍ എബ്രാഹം. ബി എം സിയുടെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി...
കൊറോണ സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിം…
ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് സിനിമ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. തനിക്ക് രോഗം...
നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ…ലാത്തിയും തോക്കുമില്ല, സാനിറ്റൈസറും മാസ്കും കൊണ്ട് സ്റ്റീഫന്‍ നെടുമ്ബള്ളി സ്റ്റൈലില്‍!
നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ..അംഭവം മറ്റൊന്നുമല്ല..കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വിഡിയോയുണ്ട്.നമ്മടെ ട്രോളന്മാരെ വരെ...
മോഹൻലാൽ ഒരു വൺ ടേക്ക് ആക്ടർ;ഇത്രയും കെയർ ചെയ്യുന്ന മറ്റൊരു താരമില്ല!
മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. മലയാളത്തില്‍ നിന്നും...
അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ
നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത്...
വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു
കേരളത്തെ ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തിയ നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലടക്കം വലിയ...
പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു
രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കുമെന്ന പ്രേക്ഷകൻറെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന്...
നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു;കനിക കപൂറിനെതിരെ കേസ്!
കഴിഞ്ഞ ദിവസമാണ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നത്.ഇപ്പോളിതാ നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു എന്നാണ്...
ഇരുമ്ബു പാലത്തിലൂടെ തൂങ്ങി പുഴ കടന്നും കയറില്‍ പിടി്ച്ച് മല കയറിയും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ രജനീകാന്ത്!
‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടിയിൽ അഥിതിയായി രജനികാന്ത് എത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ പരിപാടിയുടെ പ്രോമോ പുറത്തുവന്നതോടെ...
ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്ന് രാജി വെച്ച് നടൻ ഇന്ദ്രന്‍സ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഇന്ദ്രന്‍സ് രാജിവച്ചു. നടൻ അഭിനയിച്ച സിനിമകൾ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കാത്തതിനാലാണ്...
ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മനസിലാവില്ല, മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി
ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്കു മറുപടിയുമായി റസൂൽ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025