ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി സംഭാവന നൽകി അജിത്ത്
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നൽകി അജിത്ത്. 1.25 കോടി രൂപയാണ് അജിത്ത് ഇതിനായി മാറ്റിവെച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ...
ആ മൂന്ന് റോസാപൂക്കള്‍ ഒരു നാര് കൊണ്ട് കെട്ടി ചേതനയറ്റ ശരീരത്തില്‍ വെച്ചു; വേദന നിറഞ്ഞ അനുഭവം പങ്കുവച്ച് നടന് വിനോദ് കോവൂര്‍
ഏറെ ഞെട്ടലോടെയാണ് ശശി കലിംഗയെക്കുറിച്ചുള്ള മരണ വാർത്ത സിനിമ ലോകം കേട്ടത്. ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ...
‘തിരിച്ചു ചെന്നിട്ടു ഡോക്ടറെ പറ്റി അപവാദം പറഞ്ഞ അവന്മാരെ ഞാൻ നേരിട്ട് കാണുന്നുണ്ട്’ ; ഓർമ്മകൾ പങ്കുവെച്ച് ഡോ. ബിജു
അന്തരിച്ച ശശി കലിംഗയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ഡോ. ബിജു. പേരറിയാത്തവർ സിനിമയിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്നും ചിത്രത്തിലെ ബാൻഡ്...
ഇടവേളയ്ക്ക് ശേഷം ‘ലെയ്ക്ക” യ്ക്ക് ക്യാമറ ചലിപ്പിച്ച് പി.സുകുമാർ
ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ, സ്വപ്നക്കൂട്, തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം ‘ലെയ്ക്ക” എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു. ഇടക്കാലത്തു ദിലീപ്അഭിനയിച്ച “സ്വ;ലേ ” എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട് ഫഹദ് ഫാസൽഅഭിനയിച്ച ‘ഹരം ” എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച ‘അയാൾശശി “യുടെയും നിർമാതാവായിരുന്നു. മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത ‘ട്വന്റി ട്വന്റി’എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും ഇദ്ദേഹത്തെയായിരുന്നു....
കൊറോണയെ അതിജീവിക്കാന്‍ ജെ കെ റൗളിങിന്റെ ചില പൊടിക്കൈകള്‍..
കൊറോണയെ അതിജീവിക്കാന്‍ എന്നെ സഹായിച്ചത് ഈ ടെക്നിക്കുകളാണ്; ജനങ്ങള്‍ക്ക് കൊറോണക്കെതിരെയുള്ള ചില പൊടികൈകള്‍ പരിചയപ്പെടുത്തി ഹാരി പോട്ടറിന്റെ രചയിതാവ് ജെ കെ...
പല്ല് കൂടുതൽ ഭംഗിയാക്കാൻ പലരുടെയും നിർദേശ പ്രകാരം ഡോക്ടറെ കണ്ടു; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! തുറന്ന് പറഞ്ഞു സംവൃത സുനില്‍
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തിരിച്ചെത്തുകയും ഇപ്പോൾ താരം തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകർ....
അമ്മ ശശിക്ക് മാസം 5000 രൂപ വച്ച് കൊടുക്കാറുണ്ട്; എന്നാൽ ഇപ്പോൾ..ഇന്നസെന്റ് പറയുന്നു
പ്രാഞ്ചിയേട്ടന് വലിയ വിജയമായതില്‍ ശശിയുടെ പങ്ക് വലുതാണെന്ന് നടൻ ഇന്നസെന്റ്. ശശിയെ അനുസ്മരിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത് ‘ശശിയുടെ...
ചലഞ്ച് ഏറ്റെടുത്ത് രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വിട്ട് നല്കി
ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഒപ്പം നമ്മുടെ രാജ്യവും സംസ്ഥാനവും അതുകൊണ്ടുതന്നെ സഹായം അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തിയിരുന്നു....
മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല; കലിംഗ ശശി വാങ്ങിയ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും!
സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശശി കലിംഗയുടെ മരണവാർത്ത സിനിമ ലോകത്തിന് ഏറെ നഷ്ട്ടം തന്നെയാണ്. കോഴിക്കോട്...
ജൈവവളമെന്ന പേരില്‍ കൃഷിഭവനില്‍ വിതരണം ചെയ്യുന്നത് രാസവളം; സർക്കാരിന്റെ പ്രൊജക്റ്റുകളെല്ലാം തട്ടിപ്പാണ്..
‘ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍തല പ്രോജക്ടുകള്‍ പലതും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് നടൻ ശ്രീനിവാസൻ. മാതൃഭൂമി ആരോഗ്യമാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ തന്റെ...
ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെ പ്രഖ്യാപിച്ചു; നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനം ; രൂക്ഷ വിമർശനവുമായി കമൽഹാസൻ
മോദിയെ രൂക്ഷമായി വിമര്‍ശിച്ച് നടൻ കമല്ഹാസൻ. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇരുപത്തി ഒന്ന് ദിവസത്തേക്ക് മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്....
താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം; വാക്കു പാലിക്കാതെ, പാതി വച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ………
പാതി വച്ച് പോയല്ലോ ശശിയേട്ടാ… ശശി കലിംഗയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന് രാജു ചന്ദ്ര. ശശി അവസാനമായി അഭിനയിച്ച ജിമ്മി ഈ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025