എന്നെ നടനാക്കിയത് അദ്ദേഹം; അദ്ദേഹത്തിനായി ഞാൻ എന്റെ കരിയർ സമ്മാനിക്കുന്നു; ഫഹദ് ഫാസിൽ
പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. നടന് ഇര്ഫാന് ഖാന്റെ മരണത്തില്‍ അനുശോചനവുമായി സിനിമ മേഖലയിൽ നിന്നും നിരവധി താരങ്ങൽ എത്തിയിരുന്നു....
ഞങ്ങൾ ഒന്നിച്ച് വേദി പങ്കിട്ടു; ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഇർഫാൻ ഖാൻ മരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള...
ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുതിര്‍ന്ന ബോളിവുഡ് നടനും രണ്‍ബീര്‍ കപൂറിന്റെ അച്ഛനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്നു. നടനും സംവിധായകനുമായ രാജ്...
ലോക്ക് ഡൗണിൽ അമ്മ നാട്ടിൽ ഒറ്റയ്ക്കാണ്; കേരളത്തില്‍ കുടുങ്ങി നേഹ സക്സേന
മമ്മൂട്ടിച്ചിത്രം കസബയിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമാണ് നേഹ സക്സേന. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് അമ്മ ഒറ്റയ്ക്കായ വിഷമത്തിലാണ് നേഹ. പുതിയ...
നർത്തകർക്ക് പറക്കാൻ ചിറകെന്തിന്? ലോക നൃത്ത ദിനത്തിൽ ചിത്രം പങ്കുവെച്ച് മഞ്ജു ചോദിക്കുന്നു..
ലോക നൃത്ത ദിനത്തിൽ നടി മഞജു വാര്യർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ്...
കമല്‍ ഉള്‍പ്പെടെ 5 സംവിധായകരും 4 നടന്മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികൾ; വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍
കമല്‍ ഉള്‍പ്പെടെ അഞ്ച് സംവിധായകരും നാലു നടന്മാരും പുറത്ത് കമ്യൂണിസ്റ്റും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികളും പൊട്ടിത്തെറിക്കുകയാണ് ചിലര്‍. വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍ വന്നതോടെ...
നഷ്ടമായത് മഹാനായ പ്രതിഭ; തനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരില് ഒരാൾ; ഈ നഷ്ടം വ്യക്തിപരം; അനുശോചനം അറിയിച്ച് താരങ്ങൾ
അന്തരിച്ച ബോളിവുഡ് താരം ഇര്ഫാന് ഖാന് അനുശോചനം അറിയിച്ച് സിനിമ താരങ്ങള്‍.ഇർഫാൻ ഖാന്റെ മരണം സിനിമ മേഖലയിൽ തീരാനഷ്ടമാണ്. ഇര്ഫാന് ഖാനെ...
വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ അദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും
നടന് ഇര്ഫാന് ഖാനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സിനിമയ്ക്കും നാടകത്തിനും തീരാനഷ്ടമാണ് ഇര്ഫാന് ഖാന്റെ വേര്‍പാട്. വ്യത്യസ്ത മാധ്യമങ്ങളിലെ വൈവിധ്യങ്ങളായ...
ഇത് ദൈവ നിശ്ചയമോ? മാതൃ സ്നേഹത്തിന്റെ വിടവ് നികത്താനാകുന്നില്ല…. അഞ്ച് ദിവസത്തിന് ശേഷം അമ്മയുടെ അടുത്തേക്ക് മകനും
ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടമാണ് നടൻ ഇർഫാൻ ഖാന്റെ മരണം.. എല്ലാ അർഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റിക്ലൈമാക്സായൊരു ജീവിതം. ഹോളിവുഡിലും...
ലോക്ക് ഡൗണിൽ വിവാഹവാര്‍ഷികം; കിടിലൻ സമ്മാനവുമായി മനോജ് കുമാർ
ഏതാനും ദിവസം മുമ്പായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായ മനോജ് കുമാറിന്റേയും ബീന ആന്റണിയുടേയും 17-ാം വിവാഹവാര്‍ഷികം. രസകരമായ ഒരു കുറിപ്പ് പങ്കുവച്ചാണ്...
പബ്ജിയില് നിന്ന് ബ്രെയ്ക്ക് എടുത്ത സമയം; ഈ കൊറോണയെ കുറിച്ച് എസ്തര് അനില്‍ ചോദിക്കുന്നു
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ തിളങ്ങി മിടുക്കിയെ ആരും മറന്നുകാണില്ല. ആ ബാലതാരമാണ് എസ്തര് അനില്‍. ദൃശ്യത്തിനു ശേഷം സിനിമയില്‍ സജീവമായ...
‘അലുവയും മത്തിക്കറിയും’, ‘പരട്ട കെളവന് കല്യാണം’, കുറച്ച് കാലം കഴിഞ്ഞാല്‍ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില ; കുറിപ്പ് വൈറൽ
കഴിഞ്ഞ ദിവസമായിരുന്നു നടന് ചെമ്പന്‍ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെയാണ് താരം ജീവിതസഖിയാക്കിയത്. മറിയം തോമസിനെ ടാഗ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025