പെൺവീട്ടുകാർ അന്വേഷിക്കാൻ എത്തിയത് എന്റെ മുൻപിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; പെണ്‍വീട്ടുകാരെ പറ്റിച്ച സംഭവം തുറന്ന് പറഞ്ഞ് രമേശ് പിഷാരടി
മലയാളികളുടെ ഉള്ളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്ന താരമാണ് രമേശ് പിഷാരടി. നടനായും അവതാരകനായും സംവിധായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോൾ ഇതാ...
മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയദർശൻ!
തന്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മുക്കുത്തിയിലെ ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സംവിധായകൻ പ്രിയദർശൻ.മിഴികളില്‍ എന്ന ഗാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ്...
ഭാവനയ്ക്ക് പിന്നാലെ മീര നന്ദൻ … ഞെട്ടലോടെ സിനിമ ലോകം
നടിമാരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുടെ എണ്ണം കൂടി വരികയാണ്. അടുത്തിടെ നടി ഭാവനയാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടി കാണിച്ച്...
ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല, വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു; വിശദീകരണവുമായി പൂനം പാണ്ഡെ……
ലോക്ഡൗൺ ലംഘിച്ച് കാറിൽ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്റ്റിലായെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോക്ക്...
27 കാരനായ എന്റെ സർവതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനത്തിൽ ഭാര്യക്ക് നൽകിയ സമ്മാനം കണ്ടോ!
വിവാഹവാർഷിക ദിനത്തിൽ ഭാര്യ വരദയ്ക്ക് സമ്മാനമായി പാട്ടു തയ്യറാക്കി ബാലചന്ദ്ര മേനോൻ. വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും ഭാര്യയ്ക്കു സമ്മാനമൊന്നും വാങ്ങി...
മഞ്ജുവിന്റെ ആരും കാണാത്ത വിവാഹ ചിത്രങ്ങൾ;വിവാഹത്തിനൊരുക്കിയപ്പോൾ സങ്കടം തോന്നിയെന്ന് മേക്കപ് ആർട്ടിസ്റ്റ് അനില!
മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ.1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ച ,മഞ്ജുവിന്...
അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ ഗായികയായി എത്തി പിന്നീട് സൗത്ത്സി ഇന്ത്യൻ സിനിമകളിൽ ശ്രദ്ധേയമാ പ്രകടനം...
47 വയസ്സായിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സിതാര
ഒരു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സിത്താര. ഗ്രാമീണസൗന്ദര്യത്തിന്റെ മുഖമായിരുന്ന സിത്താര മലയാളത്തിലേയും തമിഴിലേയുമെല്ലാം സൂപ്പർതാരങ്ങളുടെ നായികയായിരുന്നു. മഴവിൽക്കാവടി, ചമയം,...
മാതൃദിനത്തിൽ നവ്യയ്ക്കു മകൻ ഒരുക്കിയ സർപ്രൈസ് കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ
മാതൃ ദിനത്തിൽ നവ്യ നായർക്കു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മകൻ സായ് കൃഷ്ണ. അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും സായ് തനിയെ ഉണ്ടാക്കി നല്‍ക്കുകയായിരുന്നു....
സണ്ണി ലിയോൺ അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിൽ;ലോക്ക് ഡൗൺ വേളയിൽ ഇന്ത്യവിട്ടു!
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് സണ്ണി ലിയോൺ.നിരവധി കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടാണ് താരത്തിന് ഇത്തരം ജനശ്രദ്ധ കിട്ടുന്നത്.ഇപ്പോളിതാ സണ്ണി...
‘സ്ലിം ബ്യൂട്ടിയാകാന്‍ ഞാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും’ തുറന്നടിച്ച് ശരണ്യ മോഹൻ
ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു...
എന്റെ അമ്മ എന്റെ എല്ലാം; കാനഡയിൽ നിന്ന് മകൾ; പൊട്ടിക്കരഞ്ഞ് ആശ ശരത്
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. എന്നാൽ നൃത്ത പരിപാടിക്കായി നാട്ടിലെത്തിയപ്പോള്‍...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025