ടാക്സ് അടയ്ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ: സന്ദീപ് വാരിയർക്കു അജുവിന്റെ കിടിലൻ മറുപടി
ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്. തന്റെ നാട്ടിൽ...
അധ്യാപകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍
ബോളിവുഡിലെ താര സുരന്ദരിയാണ് ദീപിക പദുക്കോണ്‍. താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ചിരിക്കുകയാണ് ദീപിക...
പ്രിയതമയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹൻലാലിനൊപ്പം നടൻ പ്രണവും വീട്ടിലെ മറ്റ് സഹപ്രവർത്തകരും സുചിത്രയുടെ...
ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി ആര്യ;സയേഷ ഗര്‍ഭിണി!
ദക്ഷിണേന്ത്യന്‍ യുവ നടന്മാരില് ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകര്‍ കുറവല്ല. താരത്തിളക്കത്തില്‍ നില്‍ക്കുന്പോളായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്....
മഞ്ജുവിന് പകരം പച്ചയമ്മാൾ ആയി പ്രിയാമണി; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
മഞ്ജു വാര്യരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന...
പണ്ട് മുതലേ ദിലീപിന് കാവ്യയെ ഇഷ്ടമായിരുന്നു;അന്നത്തെ ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി i ലാൽ ജോസ്!
വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും...
നയൻതാരയും വിഘ്നേഷും വിവാഹിതരായി; ലോക്ക് ഡൗണില്‍ ആരും അറിയാതെ വിവാഹം?
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നടിയാണ് നയന്‍താര.സിനിമ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം...
‘മൂക്കുത്തി അമ്മൻ’ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ആർ.ജെ.ബാലാജി;ദേവീ വേഷത്തിൽ അതിസുന്ദരിയായി നയൻതാര!
തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിൽ ദേവിയുടെ...
മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തത് എന്തിനാണ്? വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി
അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. സമൂഹമാധ്യമത്തിൽ എഴുതിയ...
പോസ്റ്റ് ഇടുന്നതിന് മുമ്പ് നമ്മള് നമ്മുടെ ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിക്കുക
ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഒരു മതവിഭാഗത്തിനും ജില്ലക്കുമെതിരെ നടക്കുന്ന...
മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി ഹരീഷ് പേരടി
ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക...
വാതില്പ്പഴുതിലൂടെന്മുന്നില് കുങ്കുമം വാരി വിതറും തൃസന്ധ്യപോലെ…പാട്ടിനൊത്ത് ചുവടുവച്ച് സുചിത്ര!
വാനമ്ബാടി പരമ്ബരയിലെ പദ്മിനി എന്ന വില്ലത്തിയെ ഇന്ന് കേരാളത്തിലെ വീട്ടമ്മമാര്‍ക്കും കുഞ്ഞിക്കുട്ടികള്‍ക്കു വരെ പ്രിയമാണ്. തംബുരുവിന്റെ അമ്മയായും മോഹന്‍കുമാറിന്റെ ഭാര്യയായും എത്തുന്ന...
Latest News
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025