മിയ തിരക്കിലാണ്; കല്യാണ ഒരുക്കത്തില്‍ താരം
നടി മിയയുടെ കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത് . എറണാകുളത്ത്...
ചലച്ചിത്ര ഗാനരചയിതാവ് പെരുമ്ബുഴ ഗോപാലകൃഷ്ണന് അന്തരിച്ചു
ചലച്ചിത്ര ഗാനരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ പെരുമ്ബുഴ ഗോപാലകൃഷ്ണന് അന്തരിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ) മുന്‍ ദേശീയ വൈസ് പ്രസിഡന്റാണ്....
വിഖ്യാത ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് അന്തരിച്ചു
ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് (91) ഓര്‍മയായി. ക്ലാസിക് ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇനിയോ മോറികോണ് ഒരു വീഴ്ചയെ...
അഭിനയത്തിനോടപ്പം പിന്നണി പാടിയ മലയാളി താരങ്ങൾ
സിനിമയിൽ താരങ്ങള്‍ അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുന്നവരുണ്ട്. ചിലര്‍ സംവിധായകരായും നിര്‍മ്മാതാവായും മറ്റു ചിലര്‍ ഗായകരായും വെള്ളിത്തിരയിൽ മിന്നി തിളങ്ങാറുണ്ട്. മലയാള...
സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ
ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന് ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദിലീപ് നായകനായ ‘മുല്ല’...
സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണമുന്നയിച്ച...
ആ സന്തോഷം പങ്കുവെച്ച് സാന്ദ്ര തോമസ്; ആശംസകളുമായി ആരാധകർ
മലയാളസിനിമയില്‍ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നിര്‍മ്മാണക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാന്ദ്രാ...
ഒരു കാലത്തും മറക്കില്ല.. ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം അന്ന് സംഭവിച്ചു
ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. താര ജാഡകൾ ഒന്നും ഇല്ലാതെയാണ് ആദ്യം മുതൽക്ക് തന്നെ പ്രേക്ഷകരുടെ...
ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്… എന്റെ റോമിയോ… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന
മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കന്നഡ നടന് നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോള്‍ തന്റെ...
സിനിമയിൽ നിന്ന് ഒഴിവാക്കി; പ്രതിഫലം ചോദിച്ചപ്പോൾ മാസ് ഡയലോഗ്.. WCC യുടെ തനി നിറം പുറത്ത് ഇനി രക്ഷയില്ല… ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ
സംവിധായിക വിധു വിൻസെന്റ് സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെക്കുറിച്ച് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ ഇപ്പോൾ...
സ്ത്രീകളെ മുൻനിർത്തി പുരുഷന്മാർ നടത്തുന്ന കുടില തന്ത്രം; ഡബ്ല്യുസിസിക്കൊപ്പമെന്ന് പാർവതി
വിധു വിന്‍സെന്റ് വിവാദത്തില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. താൻ സംഘടനയ്ക്കൊപ്പമാണ് ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും താരം പറഞ്ഞു....
നടി സുമലതയ്ക്ക് കോവിഡ് 19
ലോക്സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025