അവന് ഒപ്പമുണ്ടാകുമ്പോള്‍ എപ്പോഴും ഒരു കുടുംബം പോലെ സ്നേഹം ലഭിക്കുന്നു; സൂപ്പര്‍ കൂള്‍ ഡൂഡ് ഡിക്യുവിന് ജന്മദിനാശംസകള്..
ദുല്‍ഖര്‍ സല്മാന് ആശംസകളുമായി കുഞ്ചാക്കോ ബോബന്. പാചകം ചെയ്യുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോയുടെ ആശസകള്‍. ”മലയാളത്തിന്റെ സൂപ്പര്‍ കൂള്‍...
നമുക്ക് പുതിയൊരു ചിത്രമെടുക്കണം; വൈകാതെ നേരില്‍ കാണണം; ആശംസകള്‍ നേര്‍ന്ന് സുരേഷ് റെയ്ന
ദുല്‍ഖര്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ദുല്‍ഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്നയുടെ ആശംസകള്‍....
വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായകൻ പ്രജേഷ് സെൻ
വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ. അമ്മമാരുടെ ഈ...
70-80 വയസുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഭിനേതാക്കളെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്!
65 കഴിഞ്ഞ കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാമെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തുകൊണ്ടാണ് വിലക്കെന്ന് നടി നഫീസ അലി.മുതിര്‍ന്ന അഭിനേതാക്കളുടെ ഉപജീവനത്തിന്...
പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ചെമ്ബന്‍ വിനോദ്!
വിവാഹത്തിന് ശേഷം താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ചെമ്ബന്‍ വിനോദ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍...
ബോളിവുഡ് സിനിമ-സീരിയല്‍ നടന് അനുപം ശ്യാം ആശുപത്രിയില്‍!
ബോളിവുഡ് സിനിമ-സീരിയല്‍ നടന് അനുപം ശ്യാം ആശുപത്രിയില്‍. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ഇപ്പോള്‍ തീവ്ര പരിചരണ...
‘ഹൃദയം’ പ്ലാന്‍ ചെയ്യുമ്ബോള്‍ അതിന്റെ സെക്കന്റ് ഹാഫില്‍ നിറയെ ആള്‍ക്കൂട്ടങ്ങള്‍ ആവശ്യമുളള ഇടങ്ങളുണ്ട്. അതെല്ലാം അങ്ങനെതന്നെ ചെയ്യണം!
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹൃദയം അമ്ബത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നും കൊവിഡ് മൂലം നിര്‍ത്തിവച്ചിരിക്കുന്ന സിനിമ നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാവുന്നതല്ലെന്നും...
താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കമല്‍
ബിജു മേനോന്സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് കമല്‍. കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന...
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്!
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന...
എന്റെ മരുമകളും പേരക്കുട്ടിയും വീട്ടിലേക്ക് പോയി, എനിക്ക് എന്റെ കണ്ണുനീര് പിടിച്ചുനിര്‍ത്താനായില്ല. അവള് എന്നോട് കരയരുതെന്ന് പറഞ്ഞു!
കോവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് നടന് അമിതാഭ് ബച്ചനും മകനും.കോവിഡ് ഫലം നെഗറ്റീവായതോടെ ഐശ്വര്യയും മകള്‍ ആരാധ്യയും കഴിഞ്ഞ...
സിനിമയിൽ അഭിനയിക്കാൻ ആരാധകർ ആവശ്യപ്പെടാറുണ്ട്;എന്നാൽ എനിക്ക് അതിനോടൊന്നും തീരേ താല്പര്യമില്ല!
ശ്രേയ ഒരു ചാനലിന് നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.ശ്രേയയുടെ വാക്കുകൾ; ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ...
ഗോഡ്ഫാദര് ദേശീയ അവാര്‍ഡില്‍ നിന്ന് പുറത്തായി; കാരണം വെളിപ്പെടുത്തി സിദ്ധിഖ്
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ തീര്‍ത്ത സിനിമയാണ് ഗോഡ്ഫാദര്. അഞ്ഞൂറാനായ എന്‍.എന്‍.പിള്ളയുടേയും ആനപ്പാറ അച്ചമ്മയായ ഫിലോമിനയുടേയും ചിര വൈരത്തിന്റെ കഥ പറയുന്ന ഗോഡ്ഫാദര്...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025