Malayalam
പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ചെമ്ബന്‍ വിനോദ്!
പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ചെമ്ബന്‍ വിനോദ്!
Published on
വിവാഹത്തിന് ശേഷം താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ചെമ്ബന്‍ വിനോദ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വ്യു ഇങ്ങനെ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചെമ്ബന്‍ വിനോദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.
സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് ചെമ്ബന്‍ വിനോദിന് ആശംസ അറിയിച്ചത്. നിരവധി ആരാധകരും താരത്തിന് ആശംസകളുമായി എത്തി.
about chemban vinod
Continue Reading
You may also like...
Related Topics:Chemban Vinod
