അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നു. കേസും നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല; മനസ്സ് പുകഞ്ഞപ്പോ ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു; ശ്രീജിത്തിനെ കാണാൻ പോയ ആ അനുഭവം മറക്കാൻ കഴിയില്ല!
മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്നത് പോലെ കവിത സോഷ്യൽ മീഡിയയിലും...
നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറലാകുന്നു
നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. നിശ്ചയ ചടങ്ങില്‍ തിളങ്ങിയതാകട്ടെ കാവ്യാ മാധവനും ദിലീപും....
ജല്ലിക്കെട്ടിലൂടെ ഇത്തവണത്തെ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ; നാവ് പൊന്നാകട്ടെയെന്ന് മലയാളികൾ
ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കെട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക...
ഞങ്ങളുടെ രാജകുമാരി എത്തി; ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും.. സന്തോഷം പങ്കുവെച്ച് അര്ജുന് അശോകന്
അച്ഛനായ സന്തോഷം പങ്കുവെച്ച് നടന് അര്ജുന് അശോകന്. തങ്ങൾക്കൊരു പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ രാജകുമാരി എത്തി....
മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ് ആ ദിവസത്തേക്ക് പോയിരിക്കുന്നു.. അദ്ദേഹത്തൊടൊപ്പം നൃത്തം ചെയ്തത്, അദ്ദേഹത്തിന്റെ ചുംബനം; ഓർമ്മകളിൽ രഞ്ജിനി ഹരിദാസ്
ഫുട്ബോള്‍ മെെതാനത്തിനും ഗ്യാലറിയ്ക്കും പുറത്ത് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച പ്രതിഭാസമായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലികള്‍...
മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചതിനാല്‍ ജൂറി ജോലി കൃത്യമായി ചെയ്തു; ജല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. 93മത് ഓസ്കാർ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രി.2011ല്‍ ആദാമിന്റെ മകന്...
ശനിയാഴ്ച്ചയാണ് ആ സുദിനം; രജിത് കുമാറിന്റെ സ്വപ്നം പൂവണിയുന്നു! അഭ്യൂഹങ്ങൾക്ക് വിരാമം കോരിത്തരിച്ച് ആരാധകർ
ബിഗ് ബോസ് സീസണ് 2 ല്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാര്‍ പ്രേക്ഷകപ്രീതി നേടിയെടുത്തത്. സാമൂഹിക- സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി...
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വേർ പിരിഞ്ഞു ഞങ്ങൾക്കിടയിൽ സംഭവിച്ചത്! ചക്കപ്പഴത്തിലെ പൈങ്കിളിയുടെ യഥാർത്ഥ ജീവിതം
ലോക്ഡൗണ്‍ സമയത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ . കുടുംബ പ്രേക്ഷകരുടെ പ്രിയ...
ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു; മ റഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകം
ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ലോകമെമ്പാടുമുള്ളവർ അര്‍ജന്റീനയുടെ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം...
‘അവനെൻ്റെ കൈയ്യിൽ പിടിച്ചിരിക്കുകയാണ്, അത് വിടില്ലെന്നെനിക്കുറപ്പുണ്ട് അതിസുന്ദരിയായിരി സൗഭാഗ്യ; കട്ടക്ക് പിടിച്ചു നിന്ന് അർജ്ജുൻ
ഡബ്സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകി കൂടിയായ സൗഭാഗ്യ നടിയും നർത്തകിയുമായ താര കല്യാണിൻ്റെ മകൾ...
സിനിമാലോകത്തിന് പുറത്ത് ആള് വേറെ ലെവലാണ്; ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ പ്രേക്ഷകരുടെ കരളലിയിച്ചതായിരുന്നു....
പ്രാർത്ഥനയും മന്ത്രവും കൊണ്ട് ഒരു കാര്യവുമില്ല അഞ്ചു വർഷമായി അത് സംഭവിച്ചിട്ട്! തുറന്നടിച്ച് വിജയ്; കണ്ണ് തള്ളി ആരാധകർ
വിജയ് യേശുദാസിന്റെ ഒരു പ്രസ്താവനയായിരുന്നു കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും...
Latest News
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025