അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്; അഭിന്ദനവുമായി സന്തോഷ് പണ്ഡിറ്റ്
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വ്യക്തിപരമായ...
ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജിത്തു അങ്കിളും ലാൽ അങ്കിളും പറയുമായിരുന്നു; ദൃശ്യം സെറ്റിൽ നേരിട്ട ആ വെല്ലുവിളി മറക്കാനാവില്ല
56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ദൃശ്യം രണ്ടാം ഭാഗം 46 ദിവസം കൊണ്ട് അവസാനിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു . ഇപ്പോൾ ഇതാ...
മേഘത്തിലെ ദിലീപിന്റെ നായിക! ആ നാടൻ പെൺകുട്ടി! സിനിമയിൽ നിന്ന് അപ്രത്യക്ഷിതമായി… നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരങ്ങൾക്കെല്ലാം മികച്ച തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ നിർഭാഗ്യവവശാൽ പ്രിയദർശൻ സംവിധാനം ചെയ്ത മേഘം എന്ന...
പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു; തപ്സി പന്നു
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി തപ്സി പന്നു. അമേരിക്കന്‍ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ...
ഇത് അങ്ങയുടെ പിറന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ നല്കുന്ന ഒരു എളിയ സമ്മാനം; ‘വിക്രമിന്റെ’ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
കമല്‍ ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ച് ‘വിക്രമിന്റെ’ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സൂപ്പര്‍ ഹിറ്റായ കെെദിക്കും പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം ലോകേഷ്...
വിജയ്ക്ക് ചുറ്റും ക്രിമിനലുകൾ; അവനെ അവരുടെ പ്രശസ്തിക്കും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുന്നു; തുറന്നു പറഞ്ഞ് പിതാവ് എസ്.എ ചന്ദ്രശേഖര്‍
അച്ഛന് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം...
ആരാധകര്‍ എന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണെന്ന് ഗോദയിലെ നായിക
ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയന്‍ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികള്‍ക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്,...
അത് ഞാനല്ല അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്; അഭ്യർത്ഥനയുമായി ഷൈന്‍ ടോം ചാക്കോ
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോൾ ഇതാ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ് താരം...
സംവിധായകൻ ഫെര്‍ണാന്‍ഡോ സൊളാനസ് അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ ഫെര്‍ണാന്‍ഡോ പിനോ സൊളാനസ് അന്തരിച്ചു. 84 വയസായിരുന്നു.അര്‍ജന്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് സംവിധായകന്റെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് ബാധയെ...
സംഗീത സംവിധായകന് ശരത്തിന്റെ പിതാവ് അന്തരിച്ചു
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ശരത്. അദ്ദേഹത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ...
അമേരിക്ക അവരുടെ തെറ്റ് തിരുത്തി; ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ…
പെന്‍സില്‍വാനിയയിലെ 20 ഇലക്ടോറല്‍ വോട്ടുകളുടെ അട്ടിമറി വിജയത്തോടെ 270 ന്റെ സ്ഥാനത്ത് 290 വോട്ടുകള്‍ നേടി ജോ ബൈഡന് അമേരിക്കയുടെ 46-ാമത്...
2019ലാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ത്രെഡ് കിട്ടിയത്; ആ സമയത്ത് ലാലേട്ടൻ ഒന്ന് മാത്രമേ തന്നോട് പറഞ്ഞുള്ളൂ… ജീത്തു ജോസഫ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം 2. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചത്...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025