പോലീസ് നോക്കി നില്‍ക്കെ അതിക്രൂരമായി അക്രമിക്കപ്പെട്ടു; ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി നടി
സിനിമാ സീരിയല്‍ നടിയെ ഗുണ്ടകള്‍ ഫ്ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതി നല്‍കിയിരിക്കുന്നത്. നെടുമ്പാശേരി പോലീസ് കേസെടുത്ത്...
‘കാലം സാക്ഷി ഉലകം സാക്ഷി’; 35 വര്‍ഷത്തെ ലോകം വിട്ട് ഇറങ്ങേണ്ടി വന്ന് ഇളയരാജ
ഇളയരാജ എന്ന സംഗീതജ്ഞന്റെ ഈണത്തിന് ആരാധകരല്ലാത്തവര്‍ ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. കൂടുതലും ഇളയരാജയുടെ...
ഹസ്സിനു വിശേഷം ഉണ്ടോ? ഇതിപ്പോ എത്ര മാസം ആയെന്ന് കമന്റ്… ‘നിന്റെ പ്രസവം കഴിഞ്ഞോയെന്ന് സൗഭാഗ്യ
സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം സൗഭാഗ്യയും ഭർത്താവ് അർജുനും പങ്കുവെച്ച...
അനുമതി നല്‍കുന്നന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കി; സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ആര്യാടന് ഷൗക്കത്ത്
വര്‍ത്തമാനം എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്യാടന് ഷൗക്കത്ത്....
അമ്പമ്പോ! ലാലേട്ടൻ കിടുക്കി .. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ ട്വിസ്റ്റ്! പ്രണവും വിസ്മയയും അമ്പരപ്പിച്ചു
മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിനെ എല്ലാവര്ക്കും അറിയാവുന്നതാണ്. ലാലേട്ടന്റെ വലം കയ്യാണ് അദ്ദേഹം. അത് കൊണ്ട് തന്നെ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ...
ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ പെണ്ണുങ്ങളെ കാണുമ്പോൾ തോന്നുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക
തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ മുന്നിലാണ് ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കൽ. ഈ അടുത്തായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് യൂട്യൂബർ വിജയ്...
ജയസൂര്യയുടെ സ്നേഹക്കൂടില്‍ വീണ്ടും വീടൊരുങ്ങി; നേരിട്ടെത്തി താക്കോല്‍ കൈമാറി താരം
ജയസൂര്യയുടെ ഭവനപദ്ധതിയായ സ്നേഹക്കൂടില്‍ മുളന്തുരുത്തിയിലെ കുടുംബത്തിന് വീടൊരുങ്ങി. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ‘സ്നേഹക്കൂട്’ പദ്ധതിയിലൂടെ കൈമാറുന്ന രണ്ടാമത്തെ വീടാണിത്....
അശ്ലീല യൂട്യൂബറുടെ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പേര് വിമര്‍ശനവുമായി വന്നിട്ടുണ്ട്.. അനില്‍ ചേട്ടനും……
മലയാളികളുടെ പ്രിയപ്പെട്ട താരം അനില്‍ നെടുമങ്ങാടിന്റെ വിയോഗം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. തൊടുപുഴയിൽ ‘പീസ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ....
സംഗീത് ശിവനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി ആശ്വാസ വാർത്തയുമായി സഹോദരൻ
സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനിലയിൽ പുരോഗതി.വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സഹോദരൻ സന്തോഷ് ശിവൻ. കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവന്തപുരത്തെ...
അവിവാഹിതനായി തുടരുന്നതിന് കാരണം ആ സൂപ്പർ നായിക; തുറന്നടിച്ച് സല്മാന് ഖാന്
നിരവധി പ്രണയ ഗോസിപ്പുകളില്‍ നിറഞ്ഞു നിന്ന സല്മാന് ഖാന് ഈ പ്രായത്തിലും അവിവാഹിതനായി തുടരുകയാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ...
‘രാജ്യദ്രോഹം’; വര്ത്തമാനത്തിന് വിലക്കിട്ട് സെന്‍സര്‍ ബോര്‍ഡ്
ദേശ വിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണെന്ന കാരണത്തില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം രാജ്യദ്രോഹം...
സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി താരപുത്രി, പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്ദ്രജിത്തിനെയും പൂര്‍ണ്ണിമയെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇവരുടേത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേയ്ക്ക് എത്തിയ മക്കളെയും...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025