നിങ്ങൾ പ്രതീക്ഷിക്കുന്നതിനപ്പുറം.. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഉണ്ടാവുക.. സിബിഐ അഞ്ചാം ഭാഗത്തിന്റെ സവിശേഷത!
സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം. ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’,...
ഇറങ്ങേണ്ടവർ ഇറങ്ങീട്ടും കയറേണ്ടവർ കയറിയിട്ടും ആരോ ഇനിയും വരാനുണ്ടെന്ന വ്യാജേന വീണ്ടും.. അനുഭവം പങ്കുവെച്ച് വിനോദ് കോവൂർ
മറിമായത്തിലൂടെയും, എം എയ്റ്റി മൂസയിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു വിനോദ് കോവൂർ. സിനിമയിൽ ചെറിയ വേഷങ്ങളിലും വിനോദ് തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ...
അഭ്യൂഹങ്ങൾക്ക് വിരാമം ബിഗ് ബോസ് 3 മത്സരാർത്ഥിയായി റിമി? കട്ട സപ്പോർട്ടുമായി ഷിയാസ്, മറുപടിയുമായി റിമി ടോമി!
കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ് ഫെബ്രുവരിയിൽ ആരംഭിക്കുകയാണ്. സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍...
തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോള്‍, എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല; ചോദ്യങ്ങളുമായി കൃഷ്ണകുമാർ
രഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് നടൻ കൃഷ്ണകുമാറിന്. എന്‍ഡിഎ സര്‍ക്കാരിനോട് തനിക്ക് താൽപര്യമെന്നും മോദി തനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രി ആണെന്നുമായിരുന്നു താരം...
ഇഷ്ട്ട്ട നടൻ മമ്മൂക്കയും ലാലേട്ടനും അല്ല, ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഉർവശിയുടെ ആ മറുപടി
ഉർവശി എന്ന അഭിനയപ്രതിഭയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഉർവശി സമ്മാനിച്ചത്. നായികയായി തിളങ്ങുമ്പോൾ തന്ന...
മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ.. അങ്ങനെ പലതും പറയും ..അത്തരം ഇഡിയോട്ടിക് ആയ കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ല
വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഉദ്ഘാടനത്തിന് മുൻപ്...
‘മാസ്റ്റർ’ പ്രദർശിപ്പിക്കില്ല തിയേറ്റർ തുറക്കില്ല ദിലീപിന്റെ തിരിച്ചുവരവ് ആ തീരുമാനത്തിന് പിന്നിൽ
കൊവിഡ് മൂലം സംസ്ഥാനത്താകമാനം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ ജനുവരി 5 മുതൽ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും...
ബിഗ് ബോസിലേക്ക് നിന്നെ ഞാന്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട്, പോകാനായി തയ്യാറായിരുന്നോ? ആ ഫോൺ കോൾ
ബിഗ്ബോസ് മലയാളം ഷോയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണവുമായി മോഡല്‍ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവ് വിനോ ബാസ്റ്റിയന്‍ രംഗത്ത്. സെലിബ്രിറ്റിയായ ഒരു...
മലയാളിയുടെ ഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍
മലയാളിയുടെ ഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍ . കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന...
ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍
സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിലുളള അന്തിമ തീരുമാനം പതിനൊന്നാം തീയതി മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍. മുഖ്യമന്ത്രിയുമായുള്ള...
ബാലെന്‍സിയാഗയുടെ വൂളന്‍ കോട്ടും വെള്ള പാന്റും ധരിച്ച് ദീപിക; വില കേട്ടതോടെ കണ്ണ് തള്ളി സോഷ്യൽ മീഡിയ
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ സിനിമകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പം...
തെലുങ്ക് റീമേക്കില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ പ്രിയാമണി
ലൂസിഫര്‍ സിനിമയുടെ തെലുങ്ക് റീമേക്കിൽ മഞ്ജു വാര്യരുടെ അവതരിപ്പിച്ച വേഷത്തില്‍ പ്രിയാമണി എത്തുന്നു. നരപ്പ എന്ന പേരിലാണ് അസുരന്റെ റീമേക്ക് തെലുങ്കില്‍...
Latest News
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025
- കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ July 8, 2025