അഹാനയ്ക്ക് കോവിഡ് പോസിറ്റീവ്; ശേഷം ഏകാന്തതയിലെന്ന് താരം
ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ കൈ്വാറന്റൈനില്...
വളക്കാപ്പ് ചടങ്ങുകള്‍ക്ക് പിന്നാലെ പേളിയെ തേടി ആ സന്തോഷ വാര്‍ത്ത എത്തി; ആശംസകളുമായി ആരാധകരും
അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. തന്റെതായ അവതരണശൈലി കൊണ്ടും സംസാരി രീതി കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പേളിയ്ക്ക്...
പണ്ട് ബിക്കിനി ധരിക്കുമ്പോള്‍ തന്റെ ആ കുറവുകള്‍ ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നുവെന്ന് സമീറ റെഡ്ഡി
മേക്ക്അപ്പ് ഇല്ലാത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ലൈവിലെത്തിയും ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്തെത്തി്യിട്ടുള്ള താരമാണ് സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
അന്ന് ആ സിനിമയുടെ ചിത്രീകരണത്തിനിടെ നയന്‍താര കാര്യം വിളിച്ചു പറഞ്ഞ ശേഷം വന്നത് ഫാസിലിന്റെ കോള്‍, സംഭവം ഓര്‍ത്തെടുത്ത് സത്യന് അന്തിക്കാട്
മലയാള സിനിമയിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ നയന്‍താരയ്ക്ക് ആരാധകര്‍ എത്രത്തോളമുണ്ടെന്ന് പറയേണ്ട ആവശ്യമില്ല....
ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിൽ ലാലേട്ടൻ; ചിത്രം വൈറൽ
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്....
ഉമ്മ സെക്ഷ്വാലിറ്റിയെ കുറിച്ചെല്ലാം പറഞ്ഞു തന്നിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട വിവേചനത്തെക്കുറിച്ച് അനാര്‍ക്കലി
വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി പ്രേക്ഷകര്‍ക്ക്...
ബാറിലിരുന്നാൽ വരാത്ത വൈറസ് തീയേറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ? പൊളിച്ചടുക്കി ജോയ് മാത്യു
കോവിഡിൻെറയും ലോക്ക് ഡൗണിൻെറയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസങ്ങളോളമായി തിയേറ്ററുകള്‍ അടഞ്ഞ്കിടക്കുകയാണ് . സിനിമ തിയേറ്ററുകള്‍ ഇനിയും തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ...
അങ്ങനെ ചെയ്തിരുന്നെങ്കില്‍ സുരാജിന്റെ അവസ്ഥ എനിക്കും വന്നേനേ; മനസ്സ് തുറന്ന് മണിയന്‍പിള്ള രാജു
സഹനടനായും ഹാസ്യവേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മണിയന്‍പിളള രാജു. ഒരുകാലത്ത് മോഹന്‍ലാല്‍ സിനിമകളില്‍ എല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു നടന്. നിരവധി വിജയചിത്രങ്ങളില്‍...
‘നിങ്ങ പോളിക്ക് മച്ചാന്മരെ….നമ്മള് ഉണ്ട് കൂടെ’; സംവിധായകരാകാന്‍ ഒരുങ്ങി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും
നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂപ്പര്‍ ഹിറ്റ് കോംമ്പോയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ...
കെജിഎഫ് ചാപ്റ്റര്‍ ടുവില്‍ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയും?
ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യ മുഴുവന്‍ ഏറ്റെടുത്ത ഒരു സിനിമയാണ് കെജിഎഫ് ചാപ്റ്റര്‍ 1. ഒരു കന്നഡ സിനിമ ഇതുവരെ നേടാത്ത...
പിണറായി വിജയനെ വിമർശിക്കുന്നത് നടൻ മമ്മൂട്ടിയ്ക്ക് ഇഷ്ടമില്ല; വെളിപ്പെടുത്തി ജോയ് മാത്യു
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നത് നടൻ മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്ന് നടനും സംവിധായകനും ആയ ജോയ് മാത്യു. മമ്മൂട്ടിയും പിണറായി വിജയനും തമ്മിലുള്ള...
അത്ര അമ്പരക്കാന്‍ ഒന്നുമില്ല, കാണിച്ചത് നിയമവിരുദ്ധം; ആസിഫിന്റെ വീഡിയോയ്ക്ക് വിമര്‍ശനം
തനി നാടന്‍ ലുക്കില്‍ പോകുന്ന ആ താരത്തെ പിടികിട്ടിയോ എന്നാണ് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒരു മുണ്ടും ഷര്‍ട്ടുമിട്ട്...
Latest News
- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; കുറിപ്പുമായി ഡോ സൗമ്യ സരിൻ June 9, 2025
- ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ June 9, 2025
- താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ June 9, 2025
- ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസിഡന്റും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ടു June 9, 2025
- തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി June 9, 2025
- കാശിനു വേണ്ടി കൂടോത്രം; സുധിയ്ക്ക് വമ്പൻ തിരിച്ചടി; വർഷയ്ക്ക് രക്ഷകനായി ഓടിയെത്തി സച്ചി!! June 9, 2025
- രാധാമണിയ്ക്ക് അന്ന് സംഭവിച്ചത്; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തമ്പി; രണ്ടും കൽപ്പിച്ച് ജാനകി!! June 9, 2025
- ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല June 9, 2025
- മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുമായി നാദിർഷ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ചിത്രീകരണം ആരംഭിച്ചു June 9, 2025
- ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ചു, സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ് June 9, 2025