ശരിക്കും നിങ്ങൾ ഒരു വൈല്‍ഡ് വുള്‍ഫ് തന്നെയാണ്; ഇര്‍ഷാദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടന് വിഷ്ണു ഉണ്ണികൃഷ്ണന്
വൂള്‍ഫ്’ എന്ന ചിത്രത്തിലെ നടന് ഇര്‍ഷാദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടന് വിഷ്ണു ഉണ്ണികൃഷ്ണന്. ഇര്‍ഷാദ് എന്ന നടന് ശരിക്കും ഒരു വൈല്‍ഡ്...
സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ട അവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി അന്‍സിബ
ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ആദ്യഭാഗം ഹിറ്റായെങ്കിലും പിന്നീട് അൻസിബയ്ക്ക് അഭിനയിക്കാൻ...
ധമാക്കയുടെ പരാജയം പോലും തന്റെ ജീവിതത്തില്‍ പോസിറ്റീവായാണ് ബാധിച്ചത്
ഒമര്‍ലുലു ചിത്രം ധമാക്ക എന്ന ചിത്രം തിയേറ്ററില്‍ വിചാരിച്ച അത്ര വിജയം നേടിയില്ല. എന്നാല്‍ ആ പരാജയം പോലും തന്റെ ജീവിതത്തില്‍...
ഒരു സിനിമ ഇറങ്ങുമ്പോള്‍ അത് വിജയിക്കുമോ ഇല്ലയോ എന്ന ടെന്‍ഷനൊന്നും എനിക്കില്ല; തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്
മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്. ‘ഏപ്രില്‍ പതിനെട്ടും’, ‘ഏപ്രില്‍ പത്തൊന്‍പതും’. ഇതില്‍ ‘ഏപ്രില്‍ പതിനെട്ടു’ സാമ്പത്തികമായി...
മഞ്ജു വാര്യരുടെ രണ്ടാം വരവിൽ നിരവധി ആശങ്കയുണ്ടായിരുന്നു, വൈറലായി മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ്!
മലയാള സിനിമാ ലോകം ഏറെ ആഗ്രഹിച്ചിരുന്ന ഒരു മടങ്ങി വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. സല്ലാപം എന്ന ചിത്രത്തിൽ നായികയായി ചുവട്...
സിനിമാ ലോകത്തെ കീഴ്പ്പെടുത്തി വീണ്ടും കൊവിഡ്; നിരവധി സിനിമകളുടെ ഷൂട്ട് നിര്‍ത്തി; പ്രവര്‍ത്തകര്‍ പ്രതിസന്ധിയില്‍!
ലോകത്താകമാനം പ്രതിസന്ധി സൃഷ്ട്ടിച്ച കൊവിഡ് വീണ്ടും സംസ്ഥാനത്ത് ശക്തിപ്രാപിച്ചിരിക്കുകയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്....
വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചു! ജീജ പറഞ്ഞതെല്ലാം സത്യം തെളിവ് നിരത്തി ആദിത്യൻ……
ആദിത്യന് വിവാഹിതയായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം നടി അമ്പിളി രംഗത്ത് വന്നത്. ഗുരുത ആരോപണങ്ങളാണ് അമ്പിളി ആദിത്യന്...
ആദ്യം മുട്ടുവിറച്ചിരുന്നു; തെറ്റിധരിക്കപ്പെട്ടു! ഇപ്പോൾ ബിഗ് ബോസ് കാണാറില്ല; ബിഗ് ബോസ് ജീവിതത്തെ കുറിച്ച് എയ്ഞ്ചൽ!
ബിഗ് ബോസ് മലയാളം സീസൺ3ൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തി, കുറച്ചുനാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും വളരെയധികം ശ്രദ്ധിക്കപ്പെട്ടെ ഒരു...
രണ്ട് കുട്ടികള്‍ മതിയെന്ന് പറയുന്ന കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണല്ലോ! പരിഹാസവുമായി സലോനി ഗൗര്‍
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയന്ത്രണം വേണമെന്നും മൂന്ന് കുട്ടികളുള്ളവര്‍ക്ക് ജയില്‍ ശിക്ഷ വേണമെന്നുള്ള നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്....
ബോളിവുഡ് സിനിമ ചെയ്യാന്‍ കാരണം കോവിഡ് 19; കാരണം പറഞ്ഞ് രശ്മിക മന്ദാന
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. ഇപ്പോഴിതാ...
കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില് തടി കുറയ്ക്കാന്‍ തയ്യാറാണ്…. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല
അമിത ശരീര ഭാരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി ഷിബില ഫറ....
താനാരാ മമ്മൂട്ടിയാണോ? ആര് വേണം വേണ്ടാ എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്’; അത് കേട്ട് ഞാന്‍ ജോസിനോട് ചൂടായി; ഓർമ്മകൾ പങ്കുവച്ച് കലൂര്‍ ഡെന്നീസ്
മലയാളത്തിന് നൂറോളം സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. കാഞ്ഞിരപ്പള്ളി കറിയാച്ചന് എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന ചില അനുഭവങ്ങള്‍...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025