മനസ് എന്തോ പോലെ താങ്ങനാവുന്നില്ല, ഇതേ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി.. വേദനയോടെ റിമി… ആശ്വാസവാക്കുകളുമായി ആരാധകർ
ബിഗ്ബോസ് വീട്ടിൽ നിന്നും ഡിംപലിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. വേദനയോടെയാണ് ഡിംപൽ പിതാവിന്റെ വിയോഗത്തെ കുറിച്ച് കേട്ടത്....
ഡിംപല്‍ ബിഗ് ബോസ്സിലേക്ക് തിരിച്ചുവരുന്നു? മോഹൻലാലിന്റെ ആ മറുപടി ഞെട്ടിച്ചു…
ബിഗ് ബോസ് മലയാളം സീസണ് 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. അച്ഛന്റെ വിയോഗത്തോടെയാണ് ഡിംപിൾ ഷോയിൽ നിന്ന് പുറത്ത്...
കണ്ടാല്‍ അപ്പന് അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്; അപ്പന്റെ ഫോട്ടോയുമായി വീണ്ടും നടന് ആന്റണി വര്‍ഗീസ്
2019 തൊഴിലാളി ദിനത്തില്‍ നടന് ആന്റണി വര്‍ഗീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോ വലിയ ചര്‍ച്ചയായിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന് വര്‍ഗീസിനെ ഓട്ടോയ്ക്കരികില്‍...
നേപ്പാളിൽ കുടുങ്ങി, ബാലുശ്ശേരിയിൽ പതറി ധർമജനെ ജനം കൈവിട്ടു? ഇനി എന്താകുമോ.. എന്തോ!!
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബാലുശ്ശേരിയിൽ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയത്. ബാലുശ്ശേരിയിൽ ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ധർമ്മജൻ രംഗത്തെത്തിയത്. മണ്ഡലത്തിൽ യുഡിഎഫിന്റെ...
മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്ത്, അദ്ദേഹത്തിന്റെ മരണത്തോടെ ഒറ്റപ്പെടല്‍ വേട്ടയാടാന്‍ തുടങ്ങി, അതോടെ വീണ്ടുമൊരു ജീവിത പങ്കാളിയെ കണ്ടെത്തി
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മങ്ക മഹേഷ്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുന്ന താരം അമ്മ...
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ? കൃഷ്ണകുമാറിന്റെ മറുപടി ഞെട്ടിച്ചു!
നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്നാണ് കൃഷ്ണകുമാർ ഇക്കുറി ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും ബിജെപിയിൽ നിന്നും മാറുമോ എന്നതിനെ...
പ്രകൃതിയ്ക്ക് പോലും അയാളെ ഇഷ്ടമാണ്… പ്രകൃതി താണ്ഡവമാടിയ സമയത്തും ധീരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവൻ; ഹരീഷ് പേരടി
പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തുമെന്ന് നടന് ഹരീഷ് പേരടി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി...
ഡിംപലിന്റെ ഇത്രയും നാളത്തെ വീടിനുള്ളിലെ യാത്ര കാണിച്ചു…. ഞാന്‍ ശരിക്കും കരഞ്ഞു പോയി! Once again we love you Dimpu? We will miss U dear സിംഗപ്പെണ്ണേ… കുറിപ്പുമായി അശ്വതി
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ്സ്എപ്പിസോഡിനെ വിലയിരുത്തി സീരിയൽ താരം നടി അശ്വതി എത്തിയിരിക്കുകയാണ്. അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം കോവിഡ് 19ന്റെ...
ഇത്രയും ദിവസം ഞാന്‍ എന്റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു; കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങള്‍ക്കും നന്ദി പറഞ്ഞ് ഡിംപിൾ
കഴിഞ്ഞ ദിവസമായിരുന്നു ഡിംപല്‍ ഭാല്‍ ബിഗ് ബോസ്സ് ഷോയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയത്. അച്ഛന്റെ വിയോഗമായിരുന്നു കാരണം. ഡിംപല്‍ പോയതിന്റെ ശൂന്യതയില്‍...
‘എബ്രഹാം മാത്തനും മൈക്കിളും’; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെക്കാലത്തിനു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പാപ്പന്. മാത്രമല്ല, സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ബിഗ്...
പ്രഭു ദേവ വന്നതോടെ എന്റെ ആപ്പീസ് പൂട്ടി, എല്ലാം മാറിമറിഞ്ഞു, വെളിപ്പെടുത്തലുമായി ശോഭന
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
‘നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’; വിമര്ശകന് തക്കതായ മറുപടി നല്കി സംവിധായകന്
നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു ബിരിയാണി. നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംവിധായകന് സജിന്‍...
Latest News
- യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ June 27, 2025
- ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ് June 27, 2025
- സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിൽ, സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ല; ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ June 27, 2025
- വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ, ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി മാറി, ആ നടുക്കം ഇപ്പോഴുമുണ്ട്; ആന്റണി വർഗീസ് June 27, 2025
- തന്റെ വിവാഹ സങ്കല്പങ്ങള് തുറന്ന് പറഞ്ഞ കല്യാണി പ്രിയദർശൻ June 27, 2025
- നിരഞ്ജനയുടെ കടുത്ത തീരുമാനം; തമ്പിയെ അടപടലംപൂട്ടി അപർണ; രാധാമണി എത്തി; വമ്പൻ ട്വിസ്റ്റ്!! June 27, 2025
- സച്ചിയ്ക്ക് രക്ഷകനായി അയാൾ എത്തി; നീലിമയെ പൊളിച്ചടുക്കി; ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!! June 27, 2025
- കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക് June 27, 2025
- മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ് June 27, 2025
- കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ June 27, 2025