കല്യാണം കഴിക്കാത്തതിന് കാരണം ആ നടനാണ്..വെളിപ്പെടുത്തലുമായി തബു!
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തബു.താരം വിവാഹിതയാകാത്തതിന്റെ കാര്യം പല പ്രാവശ്യം പല മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുമുണ്ട്.പല അഭിമുഖങ്ങളിലും തബു ഇത് തുറന്ന്...
സമുദായസ്പര്‍ധ വളര്‍ത്തുന്നു;കങ്കണയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്
നടി കങ്കണ റണവത്തിനോടും സഹോദരി രംഗോലി ചാന്ദേലിനോടും നവംബര്‍ പത്തിനും പതിനൊന്നിനും ഹാജരാകാന്‍ ആവശ്യപ്പെട്ടു മുംെബെ പോലീസ് നോട്ടീസ് അയച്ചു. സമുദായസ്പര്‍ധ...
ബോളിവുഡ് നടന് വിജയ് റാസ് അറസ്റ്റില്‍
സിനിമ ചിത്രീകരണത്തിനിടെ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടന് വിജയ് റാസ് അറസ്റ്റില്‍. കോടതി പിന്നീടു ജാമ്യം...
ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്
ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ ബിഗ് ബി നടത്തിയ പരാമര്‍ശത്തിനെതിരെ ആണ് കേസ്. ലഖനൗ പോലീസ്...
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗിക ചൂഷണം നേരിട്ടു; ബോളിവുഡിനെ ഞെട്ടിച്ച് ആമിർ ഖാന്റെ മകളുടെ വെളിപ്പെടുത്തൽ
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്. കുടുംബവുമായി അടുത്ത...
നടി കാജൽ അഗര്‍വാൾ വിവാഹിതയായി!
നടി കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ...
വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റും; മുഖത്ത് മഞ്ഞള്‍ പൂശി കാജൽ; ഹല്‍ദി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒക്ടോബര്‍ 30ന് വിവാഹിതയാകുന്ന നടി കാജല്‍ അഗര്‍വാളിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ൈവറൽ. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം...
ബോളിവുഡ് ഗായിക നേഹ കക്കര്‍ വിവാഹിതയായി
ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി. ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ...
നാല് വര്‍ഷത്തിലേറെയായി ഞാൻ ചികിത്സയിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്. വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ഇറ പറയുന്നു. ലോക മാനസികാരോഗ്യ...
താനും ജാതി വിവേചനത്തിന് ഇരയായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നടന് സിദ്ദിഖ്
ഹത്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപി ഗ്രാമങ്ങളിലെ കടുത്ത ജാതിചിന്തയെക്കുറിച്ച് യുപി സ്വദേശിയും ബോളിവുഡ് നടനുമായ നവാസുദ്ദീന്‍ സിദ്ദിഖി. ടിവി അഭിമുഖത്തില്‍ മനസ്സ്...
പ്രഭാസ് ചിത്രത്തില്‍ അമിതാഭ് ബച്ചനും!
താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇതിഹാസ താരം അമിതാഭ്...
ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു
ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്...
Latest News
- എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അതിന് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണം; മഞ്ജു വാര്യർ June 20, 2025
- രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രംഗത്ത് June 20, 2025
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025