ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടനായി അക്ഷയ് കുമാര്‍; ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
വീണ്ടും പ്രതിഫലം കുത്തനെ ഉയര്‍ത്തി നടന് അക്ഷയ് കുമാര്‍. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടന് പ്രതിഫലം വാങ്ങുന്നത്...
അവിവാഹിതനായി തുടരുന്നതിന് കാരണം ആ സൂപ്പർ നായിക; തുറന്നടിച്ച് സല്മാന് ഖാന്
നിരവധി പ്രണയ ഗോസിപ്പുകളില്‍ നിറഞ്ഞു നിന്ന സല്മാന് ഖാന് ഈ പ്രായത്തിലും അവിവാഹിതനായി തുടരുകയാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ...
വിവാഹം കഴിഞ്ഞ് രണ്ടാം മാസം ആ സന്തോഷ വാർത്തയുമായി നേഹ കക്കർ; ആശംസകളുമായി ആരാധകർ
ബോളിവുഡ് ഗായിക നേഹ കക്കറിന്റെയും രോഹന്‍പ്രീത് സിങ്ങിന്റെയും വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24...
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു; സന്തോഷം പങ്കുവെച്ച് നടന് ആയുഷ്മാനും ഭാര്യ താഹിറയും
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ആയുഷ്മാന്‍ ഖുറാന. സമൂഹമാധ്യമങ്ങളിലും സജീവമായ താരം ഭാര്യ താഹിറ കശ്യപത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക്...
ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണിലിയോണിനെ അല്ല, ഈ താര സുന്ദരിയെ, കാരണം ഇത്
2020 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ താരങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സണ്ണിലിയോണിനെ ആണ് ഏറ്റവും...
ആദിത്യ നാരായണന് ഇനി ശ്വേതയ്ക്ക് സ്വന്തം, വൈറലായി വിവാഹ ചിത്രങ്ങള്‍
ഗായകനായ ഉദിത് നാരായണന്റെ മകന് ആദിത്യ നാരായണന് വിവാഹിതനായി. നടി ശ്വേത അഗര്‍വാളിനെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. ചൊവ്വാഴ്ച മുംബൈയില്‍...
മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചതിനാല്‍ ജൂറി ജോലി കൃത്യമായി ചെയ്തു; ജല്ലിക്കെട്ടിന് അഭിനന്ദനങ്ങളുമായി കങ്കണ
ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. 93മത് ഓസ്കാർ പുരസ്ക്കാരത്തിന് രാജ്യാന്തര ഫീച്ചര്‍ ഫിലം വിഭാഗത്തിലാണ് എന്‍ട്രി.2011ല്‍ ആദാമിന്റെ മകന്...
“ജോലി വേണം, ചിരിക്കാനും കഴിയണം” ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു..
ബോളിവുഡ് താരങ്ങളായ അനുപം ഖേറിന്റേയും കിരണ്‍ ഖേറിന്റേയും മകനും നടനുമായ ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.2008 ല്‍ പുറത്തിറങ്ങിയ...
തെരുവില്‍ നൃത്തം ചെയ്തു.. ഒടുവിൽ എനിയ്ക്ക് ആ സമ്മാനം ലഭിച്ചു; അനുഭവം തുറന്ന് പറഞ്ഞ്സാറ അലി ഖാന്
നടി സാറ അലി ഖാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. നടിയുടെ ഒരു...
ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്; ചിത്രം പങ്കുവെച്ച് തപ്സി
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ബോളിനുഡ് താരം തപ്സി പന്നുവിന് പിഴ ഈടാക്കി. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്....
ജീവനക്കാര്‍ക്ക് കോവിഡ്; ബോളിവുഡ് താരം സല്മാന് ഖാന് നിരീക്ഷണത്തില്‍
സല്മാന് ഖാന്റെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് താരം നിരീക്ഷണത്തില്‍.. രണ്ട് ഓഫീസ് ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സല്മാന്...
ഷാരൂഖിന്റെ ആഢംബര ബംഗ്ലാവില്‍ താമസിക്കാന്‍ അവസരം ചെയ്യേണ്ടത് ഇത്രമാത്രം
ആരാധകരെ വരവേല്‍ക്കുന്ന കാര്യത്തിലും അവരോടുളള സമീപനത്തിലും ‘ സോ..സിംപിള്‍’ ആണ് ഷാരൂഖ് ഖാന്. ആരാധകര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയുമായി എത്തിയിക്കുകാണ്...