പൊങ്കാലയിൽ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി മാതൃകയാകാനൊരുങ്ങി കോർപറേഷൻ
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പൊങ്കാലയൊരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക്...
ഖാദി ബോർഡ് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് മോഹൻലാൽ !
ചർക്കയിൽ നൂൽ നോക്കുന്ന രീതിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിനായി പരസ്യത്തിൽ അഭിനയിച്ച മോഹൻലാലിനെതിരെ വലിയ വിമർശനങ്ങളുമായി ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭന...
ആകാശഗംഗയുടെ രണ്ടാം ഭാഗം ;സംവിധായകൻ വിനയൻ ?
മലയാളത്തിന് വ്യത്യസ്തമായ കുറച്ച് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. ഏറെ നാളത്തെ പിണക്കം അവസാനിപ്പിച്ച് ആദ്യമായി മോഹൻലാലിനൊപ്പം പുതിയ സിനിമ...
മോഹൻലാലിൻ്റെ ഈ ഒരു കാര്യത്തിൽ ശ്രീകുമാർ മേനോനോട് മലയാളി പ്രേക്ഷകർ എന്ന് കടപ്പെട്ടിരിക്കും ! – ശ്രദ്ധേയമായൊരു കുറിപ്പ് !
മാംസളമായ ശരീരമായിരുന്നു , മോഹൻലാൽ എന്ന് പറയുമ്പോൾ അടുത്ത് കാലം വരെ മനസിലേക്ക് ഓടി വരുന്നത്. എന്നാൽ ആ ഒരു രൂപം...
ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല…ഡബ്ല്യൂ സി സി എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി- ലക്ഷ്മി മേനോന്
മലയാള സിനിമയിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംഘടനയാണ് ഡബ്ല്യൂ സി സി. മലയാള സിനിമ മേഖലയില്‍ ഒരു മാറ്റമെന്നായിരുന്നു...
മുൻനിര തമിഴ് നടനാണ് നായകൻ എന്ന് പറഞ്ഞെന്നെ അയാൾ ചതിച്ചു ; ആ സിനിമ പുറത്തിറങ്ങാതിരിക്കാൻ ഞാൻ ഒരുപാട് പ്രാർത്ഥിച്ചു – പാർവതി ഓമനക്കുട്ടൻ
നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്ക്കെതിരെ നടിയും മുൻ മിസ് ഇന്ത്യ റണ്ണർ അപ്പുമായ പാർവതി ഓമനക്കുട്ടൻ. താൻ ആദ്യമായി അഭിനയിച്ച മലയാള...
കട്ട ലോക്കൽ കഥ പറയാൻ നാളെ ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി വരുന്നു !
നടന് ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’. ചിത്രം ഫെബ്രുവരി 15ന് പ്രദര്‍ശനത്തിന് എത്തും....
കേരളത്തിലുള്ളവർ സ്കൂളിൽ പോയതുകൊണ്ടാണ് പ്രേം നസീർ മുഖ്യമന്ത്രി ആവാതിരുന്നത് -ചാരുഹാസൻ
മലയാളികള്‍ വിദ്യാഭ്യാസമ്ബന്നരായതിനാലാണ് നടന് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്. തമിഴ്നാട്ടുകാര്‍ സ്കൂളുകളില്‍ പോകുന്നതിനു പകരം സിനിമാ തിയേറ്ററുകളിലേക്കാണ് പോയിരുന്നതെന്നും...
ചേച്ചി സ്റ്റൂളിന്റെ മേളിലാണോ കയറി നിൽക്കുന്നതെന്ന് ആരാധകൻ ; മറുപടിയുമായി സുപ്രിയ മേനോൻ !
സമൂഹ മാധ്യമങ്ങളിൽ എപ്പോളും സജീവമാണ് പൃഥ്വിരാജ് .. അതിനൊപ്പം തന്നെയുണ്ട് ഭാര്യ സുപ്രിയയും . ഇരുവരും പരസ്പരം കമന്റുകൾ ഇട്ടും പ്രോത്സാഹിപ്പിച്ചും...
പ്രണയദിനത്തിൽ തന്നെ സണ്ണി ലിയോൺ തേച്ചു ;കൊച്ചിയിലെ പരിപാടിക്ക് എത്തില്ല..പകരം മറ്റൊരു ദിവസം !
പ്രണയദിനത്തിൽ സണ്ണി ലിയോൺ കൊച്ചിയിൽ എത്തുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ വരവേറ്റത്. സണ്ണി ലിയോണിന്റെ വരവ് സോഷ്യൽ മീഡിയയിലെല്ലാം വളരെയധികം...
നിങ്ങൾക്കെന്നെ കീപ്പ് എന്നോ കാമുകിയെന്നോ കുടുംബം കലക്കി എന്നോ വിളിക്കാം , ഇനി പേടിച്ചോടാൻ വയ്യ – ഗോപി സുന്ദറുമായുള്ള ബന്ധം വ്യക്തമാക്കി അഭയ ഹിരണ്മയി
സംഗീത ലോകത്തു വലിയ ചർച്ചകൾക്ക് തുടക്കമിട്ട വിവാദമായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ ഭാര്യ രംഗത്ത് വന്നത്. ഗായിക ആയ അഭയ...
മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ വീട്ടിൽ !!
ഒരേ സംവിധായകന് തന്നെ ഒരേ സമയം മോഹൻലാൽ മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമകള്‍ ചെയ്യുന്നത് വളരെ അപൂര്‍വ്വ സംഗതിയാണ്....
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024