രാജ്യത്തിൻറെ വീര പുത്രന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകവും
രാജ്യം മുഴുവൻ കണ്ണീരോടെയാണ് ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കേട്ടത്. ജവാന്മാരുടെ വീരമൃത്യുവിനെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടലും...
സ്വന്തം ജീവിതകഥ സിനിമയാക്കാൻ കങ്കണ ; സംവിധാനവും കങ്കണ തന്നെ !
ബോളിവുഡിൽ കങ്കണ റണൗട്ടിനൊപ്പം ബോൾഡ് ആയ നായിക വേറെ ഇല്ല. ശക്തമായ കഥാപാത്രങ്ങൾ സ്വന്തം സ്വഭാവ സവിശേഷത കൊണ്ട് തന്നെ കങ്കണയെ...
വസന്തകുമാർ രാജ്യത്തിൻറെ അഭിമാനം ; രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്നു സൈനികന്റെ കുടുംബം
ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. സഹോദരൻ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്ന് ഹൃദയം നുറുങ്ങുന്ന...
“വിവാഹ വാർത്ത സത്യമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല , ഇനി അയാളുമായി ഇടപഴകാൻ എനിക്ക് താല്പര്യമില്ല ” – ആര്യയുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർണതി
ഒട്ടേറെ വിവാദങ്ങളും വിമര്‍ശനങ്ങൾക്കും ഒടുവിലാണ് തമിഴ് നടൻ ആര്യയും സയേഷയും വിവാഹ വാർത്ത സ്ഥിരീകരിച്ചത് . പ്രണയദിനത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയം...
വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും, എന്നാല്‍ ബുദ്ധിയുള്ളവര്‍ കത്തിയെടുത്ത് ചരടറുത്ത് വിഡ്ഢികളില്‍ നിന്ന് മാറി നില്ക്കും- ഭുവനേശ്വരി
ക്രിക്കറ്റിൽ മാത്രമല്ല സിനിമയിലും അവതരണത്തിലും എല്ലാം മിടുക്ക് തെളിയിച്ച മലയാളിയാണ് ശ്രീശാന്ത്. ബിഗ് ബോസ് ഹിന്ദിയിലും പങ്കെടുത്ത് നിറയെ ആരാധകരെ സൃഷ്ടിക്കാൻ...
“മോഹൻലാലിൻറെ ലെറ്റർ വായിച്ചു ഞങ്ങൾ ഞെട്ടി പോയി . എന്ത് പറഞ്ഞ് ഞങ്ങള്‍ മാപ്പു കൊടുക്കണം?” – ശോഭന ജോർജ്
സ്വകാര്യ സ്ഥപണത്തിന്റെ പരസ്യത്തിൽ ചർക്ക ഉപയോഗിച്ച് അഭിനയിച്ച മോഹൻലാലിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു ഖാദി ബോർഡ് ചെയര്‍പേഴ്സൺ ശോഭന ജോർജ് ....
“ആ രംഗം ഷൂട്ട് ചെയ്തപ്പോൾ എല്ലാവരും കരയുകയായിരുന്നു , കട്ട് പറഞ്ഞത് മമ്മൂട്ടി സാറാണ് ” – പേരൻപിലെ മമ്മൂട്ടിയുടെ നൃത്തത്തെ പറ്റി നൃത്ത സംവിധായകൻ
ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനമായിരുന്നു പേരൻപിൽ കണ്ടത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പോരായ്മയാണ് നൃത്തം. പക്ഷെ തന്റെ...
അവസാനം തീരുമാനമായി ;പ്രണയം തുറന്ന് പറഞ്ഞ് ആര്യ !
ഈ പ്രണയ ദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടൻ ആര്യ. ഏറെ നാളത്തെ വിവാദങ്ങൾക്കു ശേഷമാണ് ആര്യ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും...
വിരൽത്തുമ്പിൽ നിന്ന് പറ്റി പോയ അബദ്ധമാണ് ആ വീഡിയോ പുറത്തായത് – വിശദീകരണവുമായി ഭാഗ്യലക്ഷ്മി
കാൻസർ ദിനത്തിൽ മുടി മുറിച്ചു നൽകി മാതൃകയായ ഭാഗ്യലക്ഷ്മി നല്ലൊരു കാര്യം ചെയ്തിട്ടും വളരെയധികം വിമർശിക്കപ്പെട്ടു. പ്രശസ്തിക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മി ഇങ്ങനെ...
ആ ശീലം ഉപേക്ഷിച്ചതോടെ സമാധാനവും സന്തോഷവും തിരികെ ലഭിച്ചു -മോഹൻലാൽ!!
വാട്ട്സാപ്പ് ഉപയോഗം ഉപേക്ഷിച്ചപ്പോള്‍ സമാധാനവും സന്തോഷവും തിരികെ ലഭിച്ചെന്ന് സൂപ്പർസ്റ്റാർ മോഹന്‍ലാല്‍. വാട്ട്സാപ്പ് ഉപേക്ഷിച്ചതോടെ ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ...
പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചു നിന്ന് മഞ്ജു വാരിയർ ;സ്വയം ചമ്മി പൃഥ്വിരാജ്
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളന്മാരുടെ പ്രധാന ആയുധമാണ്. താരത്തിന്റെ ഇംഗ്ലീഷ് കഠിനപദപ്രയോഗങ്ങള് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല...
വാലൻറ്റൈൻസ് ദിനത്തിൽ സ്വയം ട്രോളി പൃഥ്വിരാജ് ; ഇന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ കാണാം എന്ന് ആരാധകർ !
വാലെന്റൈൻസ് ഡേ ആഘോഷ ലഹരിയിലാണ് പ്രായ ഭേദമന്യേ ആളുകൾ. എല്ലാവരും പങ്കാളികൾക്ക് ഒപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കു വച്ചും ആശംസകൾ പരസ്പരം...
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024