Connect with us

മോഹൻലാലിൻ്റെ ഈ ഒരു കാര്യത്തിൽ ശ്രീകുമാർ മേനോനോട് മലയാളി പ്രേക്ഷകർ എന്ന് കടപ്പെട്ടിരിക്കും ! – ശ്രദ്ധേയമായൊരു കുറിപ്പ് !

Malayalam Breaking News

മോഹൻലാലിൻ്റെ ഈ ഒരു കാര്യത്തിൽ ശ്രീകുമാർ മേനോനോട് മലയാളി പ്രേക്ഷകർ എന്ന് കടപ്പെട്ടിരിക്കും ! – ശ്രദ്ധേയമായൊരു കുറിപ്പ് !

മോഹൻലാലിൻ്റെ ഈ ഒരു കാര്യത്തിൽ ശ്രീകുമാർ മേനോനോട് മലയാളി പ്രേക്ഷകർ എന്ന് കടപ്പെട്ടിരിക്കും ! – ശ്രദ്ധേയമായൊരു കുറിപ്പ് !

മാംസളമായ ശരീരമായിരുന്നു , മോഹൻലാൽ എന്ന് പറയുമ്പോൾ അടുത്ത് കാലം വരെ മനസിലേക്ക് ഓടി വരുന്നത്. എന്നാൽ ആ ഒരു രൂപം മാറ്റി ഫിറ്റായ ശരീരത്തോട് കൂടിയുള്ള മോഹൻലാലിനെ കാണുന്നത് ഒടിയനിലൂടെയാണ്. ഒടിയൻ മാണിക്യനാകാൻ മാസങ്ങൾ നീണ്ട പരിശ്രമം ആണ് മോഹൻലാൽ നടത്തിയത് .അതിന്റെ കടപ്പാട് ശ്രീകുമാർ മേനോന് നൽകണം എന്നാണ് ഒരു മോഹൻലാൽ ആരാധകൻ പറയുന്നത്.

സ്വന്തം ശരീരം ഫിറ്റ്‌ ആയി ഇരിക്കണം എന്നോ ടീഷർട് ഇടാനോ ഒരിക്കൽ പോലും ചിന്തിക്കാത്ത മനുഷ്യൻ ഇപ്പോൾ ഒട്ടു മിക്ക പരിപാടികളിലും ടി ഷർട്ട് ഇട്ടാണ് പ്രത്യക്ഷപ്പെടുന്നതെന്നു ഒരു സിനിമ ചർച്ച ഗ്രൂപ്പിൽ സരിത്ത് എസ് നായർ എന്ന സിനിമ പ്രേമി പറയുന്നു. അതിനു കടപ്പാട് ശ്രീകുമാർ മേനോന് നൽകണം എന്നാണ് സരിത്തിന്റെ അഭിപ്രായം .

സരിത്തിന്റെ പോസ്റ്റ് ;

ഈ ഒരു കാര്യത്തിൽ ശ്രീകുമാർ മേനോനോട് മലയാള സിനിമ ആരാധകർ എന്നും കടപ്പെട്ടിരിക്കും എന്താണ് എന്ന് വച്ചാൽ സ്വന്തം ശരീരം ഫിറ്റ്‌ ആയി ഇരിക്കണം എന്നോ ടീഷർട് ഇടാനോ ഒരിക്കൽ പോലും ചിന്തിക്കാത്ത മനുഷ്യൻ ആയിരുന്നു ലാലേട്ടൻ, ആ മനുഷ്യൻ ഇപ്പോൾ ഒരു വിധം എല്ലാ പബ്ലിക് പ്ലാറ്റഫോമിൽ ഒക്കെ ടീഷർട് ഇട്ടേ പോകാറുള്ളൂ അതും പോരാതെ ജിമ്മിൽ പോയി ഇങ്ങനൊക്കെ ചെയ്യണം എങ്കിൽ അതിൽ നിങ്ങൾ ഒടിയനു വേണ്ടി നിങ്ങൾ പുള്ളിയെ കൊണ്ട് നടത്തിച്ച മാറ്റത്തിന്റെ തത്ഫലം ആണ്….
മലയാള സിനിമകാണാൻ പോകുന്ന ഏറ്റവും വല്യ ചിത്രത്തിൽ കരുത്തുള്ള മരക്കാരായി ലാലേട്ടൻ എത്തുമ്പോൾ കാത്തിരിക്കാം നമുക്ക് ഒരു പ്രിയൻ വിസ്മയത്തിനായി….. 😍🔥🔥🔥

viral faceboook by a fan about mohanlal

More in Malayalam Breaking News

Trending