Malayalam Breaking News
സിനിമയുടെ മറവിൽ പെൺകുട്ടികളെ ലൈംഗിക തൊഴിലിനു വിദേശത്തു എത്തിക്കുന്ന പ്രശസ്ത നൃത്ത സംവിധായക അറസ്റ്റിൽ !!
സിനിമയുടെ മറവിൽ പെൺകുട്ടികളെ ലൈംഗിക തൊഴിലിനു വിദേശത്തു എത്തിക്കുന്ന പ്രശസ്ത നൃത്ത സംവിധായക അറസ്റ്റിൽ !!
Published on

സിനിമയുടെ മറവിൽ പെൺകുട്ടികളെ ലൈംഗിക തൊഴിലിനു വിദേശത്തു എത്തിക്കുന്ന പ്രശസ്ത നൃത്ത സംവിധായക അറസ്റ്റിൽ !!
നൃത്ത പരിപാടികളുടെ പേരിൽ യുവതികളെ വിദേശത്തു എത്തിച്ചു ലൈംഗിക തൊഴിലിനു ഉപയോഗിക്കുന്ന ബോളിവുഡ് നൃത്ത സംവിധായികയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു. അന്ധേരിയിൽ നൃത്ത വിദ്യാലയം നടത്തുന്ന ആഗ്നസ് ഹാമിൽട്ടൺ ആണ് പിടിയിലായത്.
വിദേശത്തു ഡാൻസ് ബാറുകളിൽ എത്തിയാൽ ഒരുപാട് പണം സമ്പാദിക്കാം എന്നായിരുന്നു വിദ്യാർത്ഥികളോട് ഇവർ പറഞ്ഞിരുന്നത്. എന്നാൽ എത്തിച്ചിരുന്നതാകട്ടെ വിദേശത്തെ വേശ്യാലയങ്ങളിലേക്കും. ഒരുപാട് പെൺകുട്ടികൾ ഇവരുടെ ചതിയിൽ പെട്ടതായി അറിയുന്നു.
ഇവർക്ക് ഒരുപാട് ബോളിവുഡ് താരങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഒരുപാട് നടന്മാരുടെ കൂടെയുള്ള ഫോട്ടോകൾ ഇവർ പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഏകദേശം 40,000 സ്ത്രീകളെ ഇവർ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ട്.
Bollywood choreographer arrested by Mumbai police for involvement in alleged prostitution racket overseas
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...