News
ബോളിവുഡിലെ യുവ കാസ്റ്റിങ് ഡയറക്ടര്‍ കൃഷ് കപൂര്‍ അന്തരിച്ചു
ബോളിവുഡിലെ യുവ കാസ്റ്റിങ് ഡയറക്ടര്‍ കൃഷ് കപൂര്‍ അന്തരിച്ചു
Published on

ബോളിവുഡിലെ യുവ കാസ്റ്റിങ് ഡയറക്ടര്‍ കൃഷ് കപൂര്‍ അന്തരിച്ചു. 28 വയസായിരുന്നു. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണം
മഹേഷ് ഭട്ട് സംവിധാനം ചെയ്ത ജലേബി, അശു ത്രിഖയുടെ വീരെ കീ വെഡ്ഡിങ് തുടങ്ങിയവയാണ് കൃഷ് ഭാഗമായ ചില സിനിമകള്‍.
കൃഷ് ഒരു കാറപകടത്തില്‍ അന്തരിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സത്യം അതല്ലെന്നും കൃഷ് മുബൈയിലുള്ള സ്വവസതിയില്‍ വെച്ചാണ് മരണപ്പെട്ടതെന്ന് കൃഷിന്റെ അമ്മയുടെ സഹോദരന് മാധ്യമങ്ങളെ അറിയിച്ചു. മേയ് 31-നാണ് സംഭവം നടന്നത്.
കൃഷിന് അങ്ങനെ അസുഖങ്ങളൊന്നും ഉണ്ടായിരുന്നുതായി അറിവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭാര്യയുടെയും ഏഴു വയസുകാരന് മകനുമൊത്ത് കൃഷ് മുബൈയിലെ മിറ റോഡിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.
Bollywood Casting Director Krish Kapur passes away at 28……
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...