More in Actress
Actress
ഒരു ശുഭകരമായ ചടങ്ങില്‍ ധരിക്കാന്‍ പറ്റിയ വസ്ത്രമാണോ ഇത്, നമ്മള് ഇന്ത്യയിലാണ് ജീവിക്കുന്നത്; അംബാനി കുടുംബത്തിലെ ഗണേശ ചതുര്‍ഥി ആഘോഷത്തിനെത്തിയ ദിഷ പഠാനിയ്ക്ക് വിമര്‍ശനം
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Actress
ഗര്‍ഭിണിയാകാന്‍ ഒരിക്കലും തോന്നിയിട്ടില്ല, എന്നെങ്കിലും കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തോന്നിയാല്‍ അണ്ഡം ശീതികരിച്ചു വെച്ചിട്ടുണ്ട്; ആവശ്യക്കാര്‍ക്കു കൊടുക്കാനും തയ്യാറാണെന്ന് കനി കുസൃതി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി...
Actress
എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്ക്രീനിലും കരയുന്നതെന്ന് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
Actress
സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകന് ആമിര്‍ഖാന്റെ മകന്
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര് മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ്...
Actress
പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ നിന്നും ഒരുപാട് പഠിച്ചു; അഭിനയം ഉപേക്ഷിച്ച് പോകാനുള്ള കാരണത്തെ കുറിച്ച് നടി ലക്ഷ്മി മേനോന്
നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി മേനോന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷരുടെ പ്രിയ...