Connect with us

“മിനിസ്‌ക്രീനിലെ മികച്ച നടൻ” ; അവാർഡല്ലല്ലോ നേട്ടങ്ങൾ… ; ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിക്കുന്ന ബിപിൻ ജോസിന് പിന്തുണയുമായി ആരാധകർ!

News

മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായകനാണ് ബിപിൻ ജോസ്. ഇന്ന് മലയാളികളുടെ സ്വന്തം ഋഷി സാറാണ് ബിപിൻ. 2013 ൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാഗ്യദേവത എന്ന സീരിയലിലൂടെയായിരുന്നു ബിപിൻ മലയാളികളുടെ ഇടയിലേക്ക് മിനിസ്ക്രീനിലേക്ക് ചുവടുവെക്കുന്നത്.

എന്നാൽ, സീത എന്ന ഫ്ലവേവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെ രാമനായി മലയാളികളുടെ പ്രണയ നായകനാവുകയായിരുന്നു. ഇന്നും സീതയിലെ രംഗങ്ങൾ ആവർത്തിച്ച് കാണുന്നവരുണ്ട്. സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവ് ആയി ടെലികാസ്റ്റ് ചെയ്തപ്പോഴാൾ ബിപിൻ എന്ന നടനായിരുന്നു അതിലെ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തത്,

വൈകാരികമായ നിമിഷങ്ങളെ ബിപിൻ അനായാസം പ്രേക്ഷകർക്കിടയിലേക്ക് എത്തിച്ചു, എന്നാൽ പിന്നീട് സീതയിൽ രാമനെ ആരാധകർ മിസ് ചെയ്തു, അതിനു ശേഷം സൂര്യ ടി വി സംപ്രേക്ഷണം ചെയ്ത ചോക്കലേറ്റിലും നായകനായി ബിപിൻ എത്തി.

ബിപിൻ നായകനാകുന്ന പുതിയ സിനിമാ പോസ്റ്റർ .

മികഹാ നടനുള്ള അവാർഡിനോട് ആരാധകരുടെ പ്രതികരണം .

about bipin jose

More in News

Trending

Uncategorized