മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നായകനാണ് ബിപിൻ ജോസ്. ഇന്ന് മലയാളികളുടെ സ്വന്തം ഋഷി സാറാണ് ബിപിൻ. 2013 ൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാഗ്യദേവത എന്ന സീരിയലിലൂടെയായിരുന്നു ബിപിൻ മലയാളികളുടെ ഇടയിലേക്ക് മിനിസ്ക്രീനിലേക്ക് ചുവടുവെക്കുന്നത്.
എന്നാൽ, സീത എന്ന ഫ്ലവേവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത സീരിയലിലൂടെ രാമനായി മലയാളികളുടെ പ്രണയ നായകനാവുകയായിരുന്നു. ഇന്നും സീതയിലെ രംഗങ്ങൾ ആവർത്തിച്ച് കാണുന്നവരുണ്ട്. സീതയുടെയും ഇന്ദ്രന്റെയും വിവാഹം ലൈവ് ആയി ടെലികാസ്റ്റ് ചെയ്തപ്പോഴാൾ ബിപിൻ എന്ന നടനായിരുന്നു അതിലെ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്,
വൈകാരികമായ നിമിഷങ്ങളെ ബിപിൻ അനായാസം പ്രേക്ഷകർക്കിടയിലേക്ക് എത്തിച്ചു, എന്നാൽ പിന്നീട് സീതയിൽ രാമനെ ആരാധകർ മിസ് ചെയ്തു, അതിനു ശേഷം സൂര്യ ടി വി സംപ്രേക്ഷണം ചെയ്ത ചോക്കലേറ്റിലും നായകനായി ബിപിൻ എത്തി.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...