വളരെ വേദനാജനകമായ കാര്യമാണ് അനിൽ രാധാകൃഷ്ണ മേനോന്റെ ഭാഗത്തു നിന്നും ബിനീഷ് ബാസ്റ്റിൻ നേരിട്ടത് . ചാൻസ് ചോദിച്ച് നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ സാധിക്കില്ലെന്ന് അനിൽ പറഞ്ഞതാണ് വിവാദമാകുന്നത് . എന്തുകൊണ്ട് തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണമേനോന് പറഞ്ഞതിനുള്ള ഉത്തരം തനിക്കു ലഭിക്കണമെന്നും ബിനീഷ് പറഞ്ഞു.
സിനിമാ ഭാവിയില്‍ ആശങ്കയുണ്ട്. പഴയതുപോലെ മേസ്തിരി പണിക്കു പോകാനും തയ്യാറാണ്. വേദിയിലേക്ക് കയറരുതെന്ന് ആദ്യം പറഞ്ഞത് കോളേജ് പ്രിന്‍സിപ്പലാണ്. ക്ഷണിച്ചു വരുത്തിയിട്ടും പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എനിക്കൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്ന് പറയാനുള്ള കാരണം അനില്‍ രാധാകൃഷ്ണമേനോന് വ്യക്തമാക്കണം ബിനീഷ് പറഞ്ഞു.
അതേസമയം, ബിനീഷിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണമേനോനോട് ഫെഫ്ക വിശദീകരണം തേടിയിട്ടുണ്ട്. അനില്‍ രാധാകൃഷ്ണമേനോനെതിരെ ഫെഫ്ക നടപടി സ്വീകരിക്കാനാണ് സാധ്യത.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...