Malayalam Breaking News
പ്രേഷകരുടെ പ്രിയ സീരിയൽ ഉപ്പും മുളകിലെ ബാലുവും നീലുവും ഇനി ഒരുമിച്ച് ബിഗ്സ്ക്രീനിലേക്ക് !!!
പ്രേഷകരുടെ പ്രിയ സീരിയൽ ഉപ്പും മുളകിലെ ബാലുവും നീലുവും ഇനി ഒരുമിച്ച് ബിഗ്സ്ക്രീനിലേക്ക് !!!
Published on

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് സീരിയലിലെ ബാലുവും നീലുവും. ഇപ്പോഴിതാ ബാലുവും നീലുവും സിനിമയിലേക്ക് എത്തുന്നു. “ലൈക്ക” എന്ന മലയാള ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ ഒരുമിക്കുന്നത്. ആഷാദ് ശിവരാമന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിജു സോപാനവും, നിഷ സാരഗുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബഹിരാകാശ ശാസ്ത്രജ്ഞന് രാജുവും, ഭാര്യ വിമല എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ,സേതുലക്ഷ്മി, സിബി ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഉപ്പും മുളകും വളരെയധികം പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. യുവാക്കളടക്കം നിരവധി ആരാധകരുള്ള സീരിയൽ ആണ് ഉപ്പും മുളകും.
biju sopanam and nisha sarangh new malayalam filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...