Connect with us

ക്യാൻസറിനെത്തുടർന്ന് ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

Malayalam

ക്യാൻസറിനെത്തുടർന്ന് ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

ക്യാൻസറിനെത്തുടർന്ന് ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ഭൗതിക ശരീരം ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ – സംസ്ക്കാരം. 7.30 കളമശ്ശേരിയിൽ. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 ന് ബിജു നാരായണനും ശ്രീലതയും വിവാഹിതരാകുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. രണ്ട് ആൺമക്കളുണ്ട്, സിദ്ധാർത്ഥ്, സൂര്യനാരായണൻ. [3]

biju narayanan wife

More in Malayalam

Trending

Recent

To Top