Malayalam Breaking News
ബിഗ് ബോസ് സീസണ് 2വിലെ വിജയി ആര്? പേളിയും ശ്രീനിഷും പറയുന്നു
ബിഗ് ബോസ് സീസണ് 2വിലെ വിജയി ആര്? പേളിയും ശ്രീനിഷും പറയുന്നു
Published on
മോഹൻലാൽ അവതാരകാണായി എത്തുന്ന ബിഗ്ബോസ് ഷോ മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഒന്നാം ഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരമായ പേളി മാണി സീസണ് 2 ലെ മികച്ച മത്സരാര്‍ഥിയെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു.
ഡോക്ടര്‍ രജിത് കുമാറാണ് പേളിയുടെ പ്രിയ താരം. ഷോ ‘ഫെയര്‍’ ആണെങ്കില്‍ ഈ സീസണില്‍ രജിത്ത് വിജയിക്കുമെന്ന് പേളിയുടെ പ്രവചനം. രജിത്ത് ഇതിനോടകം അദ്ദേഹം ‘വിജയി’ ആയിരിക്കുകയാണെന്നും പേളി പറയുന്നുണ്ട്. ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു, പക്ഷേ വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല. ഇത് അദ്ദേഹത്തിന് ഏറ്റവും അനിയോജ്യമാണ്, അവര്‍ ഉയിര് എന്നു പേളി കുറിക്കുന്നു. മുന്‍ ബോസ് താരങ്ങളായ ശ്രീനീഷ് അരവിന്ദും ശ്രീലക്ഷ്മിയും ഡോക്ടര്‍ രജിത് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
big boss 2
Continue Reading
You may also like...
Related Topics:Bigg Boss Malayalam
