Connect with us

വർഷങ്ങക്ക് ശേഷം പൊതുവേദിയിൽ തിളങ്ങി കുട്ടിശങ്കറിന്റെ ഭാനുപ്രിയ

Tamil

വർഷങ്ങക്ക് ശേഷം പൊതുവേദിയിൽ തിളങ്ങി കുട്ടിശങ്കറിന്റെ ഭാനുപ്രിയ

വർഷങ്ങക്ക് ശേഷം പൊതുവേദിയിൽ തിളങ്ങി കുട്ടിശങ്കറിന്റെ ഭാനുപ്രിയ

തെന്നിന്ത്യയിലെ അഭിനേത്രിയായ ഭാനുപ്രിയയ്ക്ക് മലയാളത്തിലും താരത്തിന് ആരധകർ ഏറെയാണ്
തെലുങ്കിലും, തമിഴിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിൽ താമസമാക്കിയ ഭാനുപ്രിയ ഒരു ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്.
തെന്നിന്ത്യയിലെ ശ്രീദേവി എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്. നദി ശ്രീദേവി

നടിപ്പിൻ രാക്ഷസി എന്നാണ് വിശേഷിപ്പിച്ചതെന്ന് സുഹാസിനി പറയുന്നു. തമിഴ് അവാർഡ് പരിപാടിക്കിടെ ഈ കാര്യം വെളിപ്പെടുത്തിയത്. അംബിക, ശ്രീവിദ്യ, സുഹാസിനി എന്നിവർ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഭാനുപ്രിയയുടെ വരവ്. വർഷങ്ങൾക്കു ശേഷമാണ് ഭാനുപ്രിയ അവാർഡ് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് എന്ന സവിശേഷത കൂടിയുണ്ട്

25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്

banupriya

More in Tamil

Trending

Recent

To Top