Connect with us

മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാരരാജാക്കന്മാർ – ബാലചന്ദ്രൻ ചുള്ളിക്കാട്.

Malayalam Breaking News

മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാരരാജാക്കന്മാർ – ബാലചന്ദ്രൻ ചുള്ളിക്കാട്.

മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാരരാജാക്കന്മാർ – ബാലചന്ദ്രൻ ചുള്ളിക്കാട്.

യുവതാരങ്ങൾക്ക് എതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്. മലയാള സിനിമയിൽ യുവതാരങ്ങളുടെ കടന്നു വരവ് കാലമാണ്. താരങ്ങളുടെ മക്കളും അല്ലാത്തവരുമായി ഒത്തിരി പേർ ഇന്ന് മലയാളസിനിമയിൽ ഉണ്ട്.

മിക്കവരും മികച്ച അഭിനയം കാഴ്ച്ചവെയ്ക്കുന്നവരുമാണ്. ഈ വര്‍ഷം തീരുന്നതിന് മുന്നേ മൂന്ന് താരങ്ങളുടെ മക്കൾ മലയാളത്തിൽ നായകന്മാരായി അരങ്ങേറ്റം നടത്തി കഴിഞ്ഞു. യുവതാരങ്ങളുടെ മലയാള ഭാഷ പരിജ്ഞാനത്തെ കുറിച്ച് എഴുത്തുക്കാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇപ്പോൾ മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും. മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാര രാജാക്കന്മാരെന്നും അവരുടെ കൈയിലാണ് ഇന്ന് മലയാള സിനിമ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.

എറണാകുളത്ത് നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റ് വാങ്ങി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചത്. 

More in Malayalam Breaking News

Trending

Recent

To Top