Connect with us

‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ​ഇതിൽ കൂടുതൽ എന്ത് പറയാൻ’; വികാരഭരിതനായി ബാല..

Malayalam

‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ​ഇതിൽ കൂടുതൽ എന്ത് പറയാൻ’; വികാരഭരിതനായി ബാല..

‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ​ഇതിൽ കൂടുതൽ എന്ത് പറയാൻ’; വികാരഭരിതനായി ബാല..

തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാള ത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം,​ ബിഗ്ബി,​സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃതയുമായി ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാല പ്രണയത്തിലായി. 2010 ഇരുവരും വിവാഹിതരായി. എന്നാൽ പിന്നീട്‌ ഇരുവരും വിവാഹ മോചിതരായി. മുമ്പ് ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെ താരം ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഇപ്പൊ ഇതാ മകളേ കുറിച്ച് ചോദിച്ചപ്പോൾ വികാരധീനനായിരിക്കുകയാണ് ബാല

മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം അദ്ദേഹം പറഞ്ഞു ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും.ഇതിൽ കൂടുതൽ എന്ത് പറയാൻ.അവളെ കൂടെ നിർത്തണമെന്ന് കൗമുദി ടിവിയുടെ താരപ്പകിട്ട് എന്ന പരിപാടിയിൽ ബാല പറഞ്ഞു. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്

BALA ACTOR

Continue Reading
You may also like...

More in Malayalam

Trending

Recent

To Top