Actor
ഭാര്യ വേദനകൊണ്ട് പുളയുമ്പോഴും ബാല വാശിപിടിച്ചു, കാരണം ഇതായിരുന്നു; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
ഭാര്യ വേദനകൊണ്ട് പുളയുമ്പോഴും ബാല വാശിപിടിച്ചു, കാരണം ഇതായിരുന്നു; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

നടന് ബാലയുടെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഭാര്യ എലിസബത്തുമായിട്ടുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.
ഒടുവില്‍ മീഡിയയുടെ ഇടപെടലുകളെല്ലാം വന്നതോടെ ആദ്യ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തന്നെ രണ്ടാമതും സംഭവിച്ചെന്ന് നടന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഇപ്പോഴിതാ മുൻപൊരിക്കൽ ആദ്യഭാര്യ അമൃതയ്ക്ക് നൽകിയ പിന്തുണ കുറിച്ച് പറഞ്ഞുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്
തെലുങ്ക് സൂപ്പർതാരമായ നാഗാർജുനയുടെയും നടി അമസ അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. രണ്ടാളും ദീർഘനാളായി...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...