Malayalam
മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ അവന് ഇഷ്ടമല്ല, ബാലയെ തളർത്തിയത് ഇതാണ് ! ടിനി ടോമിന്റെ വെളിപ്പെടുത്തൽ പുറത്ത്
മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ അവന് ഇഷ്ടമല്ല, ബാലയെ തളർത്തിയത് ഇതാണ് ! ടിനി ടോമിന്റെ വെളിപ്പെടുത്തൽ പുറത്ത്

നടന് ബാലയുടെ പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തതാണ് അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാലയെ തളർത്തിയത് തങ്ങളുടെ അനുകരണമോ അതിനെ തുടർന്നുണ്ടായ ട്രോളുകളോ അല്ലെന്ന് പറയുകയാണ് ടിനി ടോം.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....