അമൃതയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ആഘോഷമായി നടന്നത്. വിവാഹത്തിന് ശേഷം ബാല നൽകിയ അഭിമുഖങ്ങളിലെല്ലാം എലിസബത്തുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ലൈവ് വീഡിയോയിലൂടെയായാണ് അദ്ദേഹം എലിസബത്തുമായി പിരിഞ്ഞത് അറിയിച്ചത്. രണ്ടാം വിവാഹവും പരാജയമായെന്നും വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നുള്ള ബാലയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബാലയുടെ ക്യാരക്ടറിനെക്കുറിച്ച് എലിസബത്ത് പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...