Bollywood
‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍
‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍
Published on

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജനനേന്ദ്രിയം കാണിച്ചാല്‍ സിനിമയിലെ നായകസ്ഥാനം നൽകാമെന്ന് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞെന്ന്
ആയുഷ്മാന്‍ പറയുന്നു
സിനിമയില്‍ തന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് അവസരങ്ങളില്‍ പിന്നോക്കം നടക്കേണ്ടി വന്നിട്ടുണ്ട്. തോല്‍വികളില്‍ നിന്നാണ് വിജയിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നും താരം പറയുന്നു
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി പിന്നീട് അവതാരകനായി. 2012-ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആയുഷ്മാന്‍ ‘അന്ധാദൂന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ‘ബധായി ഹോ’, ‘ആര്‍ട്ടിക്കിള്‍ 15’ എന്നിവയാണ് ആയുഷ്മാന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Ayushmann Khurrana
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...