Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒടിടി കച്ചവടം നടക്കാത്തതിനാല്‍ സൂപ്പര്‍ താരങ്ങളുടെ ‘ഓണചിത്രങ്ങള്‍’ എത്തിയില്ല; റിലീസ് പ്ലാനിംഗില്‍ വീഴ്ചയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍; ഗോള്‍ഡ് ഉടനെത്തുമെന്ന് അല്‍ഫോണ്‍്സ് പുത്രനും ലിസ്റ്റിന് സ്റ്റീഫനും
By Vijayasree VijayasreeOctober 8, 2022കോവിഡ് രണ്ടാം തരംഗത്തില്‍ വീട്ടില്‍ ലോക്കായവര്‍ക്ക് മുന്നിലേ്ക്ക് എത്തിപ്പെട്ട വിശാലമായ പ്ലാറ്റ്ഫോമാണ് ഒടിടി. ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പ്രശസ്തിയു പണവും...
News
രാമായണത്തേയും ശ്രീരാമനേയും മുസ്ലിംവത്കരിക്കുന്നു, അസഭ്യം നിറഞ്ഞ ഭാഷയില്‍ ഹിന്ദു ദൈവങ്ങള്‍ സംസാരിക്കുന്നു,വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുമാപ്പു പറയണമെന്ന് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ
By Vijayasree VijayasreeOctober 8, 2022കഴിഞ്ഞ ദിവസമായിരുന്നു ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നത്. 500...
News
ഈ റോഡില്‍ വണ്ടികളില്‍ പോയവര്‍ നിര്‍ത്താത്തതിന് ഈ നാട്ടുകാര്‍ എന്ത് പിഴച്ചു?, ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകള്‍ ദയവു ചെയ്തു പടച്ചു വിടരുത്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്
By Vijayasree VijayasreeOctober 8, 2022കഴിഞ്ഞ ദിവസമായിരുന്നു വടക്കാഞ്ചേരിയില്‍ നാടിനെ നടുക്കിയ ബസ് അപകടം നടന്നത്. പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറയില്‍ രാത്രി 11.30 ന് ആയിരുന്നു അപകടം....
Malayalam
വോയ്സ് ക്ലിപ്പ് കൊടുത്തപ്പോള്‍ വളരെ ബുദ്ധിപൂര്‍വ്വം രാമന്‍പിള്ള കോടതിയില്‍ ഒരു കാര്യം പറഞ്ഞു; പിന്നാലെ ദിലീപ് അനുകൂലികള്‍ അത് ചാനലുകളില്‍ വന്നിരുന്ന് ദിവസേന ചാനലുകളില്‍ വന്നിരുന്ന് പറഞ്ഞുകൊണ്ടിരുന്നു
By Vijayasree VijayasreeOctober 8, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ശബ്ദശകലങ്ങള്‍ പ്രതിയായ നടന് ദിലീപേന്റതാണ് എന്ന് എഫ് എസ് എല്‍ ലാബ്...
Malayalam
‘സന്തോഷവും അഭിമാനവും…!’; സുധീഷ് രാമചന്ദ്രനെയും ‘ഇനി ഉത്തരത്തെ’യും പ്രശംസിച്ച് ജീത്തു ജോസഫ്
By Vijayasree VijayasreeOctober 7, 2022സംവിധായകന് ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘...
Malayalam
എല്ലാ ചോദ്യങ്ങള്‍ക്കും ‘ഗംഭീര ഉത്തരം’ നല്കി ‘ഇനി ഉത്തരം’; കരുത്തുറ്റ ഇമോഷണല്‍ ത്രില്ലര്‍- റിവ്യൂ
By Vijayasree VijayasreeOctober 7, 2022ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന തിയേറ്റര്‍ റിലീസ് ചിത്രമാണ് ഇനി ഉത്തരം. ഏത് ഉത്തരത്തിനും ഒരു...
Malayalam
എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം, കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കാം; പോസ്റ്റുമായി രഞ്ജിനി
By Vijayasree VijayasreeOctober 7, 2022കഴിഞ്ഞ ദിവസം നടന്ന വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണമെന്ന് നടി രഞ്ജിനി. ഫെയ്സ്ബുക്കിലൂടെയാണ് രഞ്ജിനി...
Malayalam
നടക്കാന്‍ സാധിക്കുമായിരുന്നില്ല, സാധാരണ മൂവ്മെന്റ്സ് പോലും ബുദ്ധിമുട്ടേറിയതായി, 55 കിലോയുണ്ടായിരുന്ന ശരീരഭാരം 85 കിലോയിലെത്തി; തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് പത്മപ്രിയ
By Vijayasree VijayasreeOctober 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
News
തിരശ്ശീലയ്ക്കു പുറത്തും രാവണദഹനം നടത്തി പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeOctober 7, 2022ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി 2 നു ശേഷം അതേ തോതിലുള്ള വിജയം...
Malayalam
എന്റെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനേ, എന്റെ പേര് മീറ്റുവില്‍ ഇടാം, അതിലുള്ള ഒരു ഇരയാണ് ഞാന്‍; പെണ്ണുങ്ങള്‍ക്ക് എന്തും ചെയ്യാം അവരെ പ്രൊട്ടക്ട് ചെയ്യാന്‍ നിയമമുണ്ടെന്ന് സന്തോഷ് വര്‍ക്കി
By Vijayasree VijayasreeOctober 7, 2022മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ പുതിയ...
Malayalam
തുടക്ക കാലത്ത് കടുത്ത മത്സരം, നയന്‍താരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാല്‍ അന്ന് പിന്മാറി!, ഇപ്പോള്‍ ഈ മലയാള ചിത്രത്തിന് വേണ്ടി തൃഷയും നയന്‍സും ഒരുമിച്ചെത്തുന്നു?
By Vijayasree VijayasreeOctober 7, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് തൃഷയും നയന്‍താരയും. ഏകദേശം ഒരേ സമയത്ത് സിനിമാ രംഗത്ത് ചുവടുവെച്ച നയന്‍സും തൃഷയും നിരവധി സൂപ്പര്‍...
Malayalam
‘വീണ്ടും കോളിളക്കം’ സൃഷ്ടിക്കാന്‍ ഭീമന് രഘു
By Vijayasree VijayasreeOctober 7, 2022മലാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ഭീമന് രഘു. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നിന്ന താരം കോമഡിയും സീരീയസ്...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025