Vijayasree Vijayasree
Stories By Vijayasree Vijayasree
News
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞു, ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര
By Vijayasree VijayasreeNovember 9, 2022യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തി യുണിസെഫ് ഗുഡ്വില് അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ്...
News
‘കേരളാ സ്റ്റോറി’യ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
By Vijayasree VijayasreeNovember 9, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ‘കേരളാ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കേരളത്തില്‍ നിന്നും...
News
മുമ്പ് സൂര്യയ്ക്കായിരുന്നു ഈ ദുര്‍ഗതി; രജനി കാന്തിനോട് ആ വേഷം ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ആരാധകര്‍
By Vijayasree VijayasreeNovember 8, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രജനി കാന്ത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
News
ലോകത്തിലെ ഏറ്റവും സെ ക്സിയായ പുരുഷനായി ‘കാപ്റ്റന്‍ അമേരിക്ക’താരം ക്രിസ് ഇവാന്‍സ്
By Vijayasree VijayasreeNovember 8, 2022ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സെ ക്സിയായ പുരുഷനായി ഹോളിവുഡ് നടന് ക്രിസ് ഇവാന്‍സ്. പീപ്പിള്‍ മാഗസിനാണ് ‘കാപ്റ്റന്‍ അമേരിക്ക’ ക്രിസ് ഇവാന്‍സിന് പുതിയ...
News
ഷങ്കറിന്റെ വേള്പ്പാരിയില് നായകനാകുന്നത് സൂര്യ അല്ല!; പകരം എത്തുന്നത് ഈ ബോളിവുഡ് താരം
By Vijayasree VijayasreeNovember 8, 2022നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷങ്കര്‍. കമല്ഹാസന് നായകനാവുന്ന ഇന്ത്യന്‍ 2, രാംചരണ്‍ ചിത്രം എന്നിവയാണ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ...
Malayalam
സിബിഐ 5 ന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് ടെലിവിഷന്‍ പ്രീമിയറിന്
By Vijayasree VijayasreeNovember 8, 2022മമ്മൂട്ടി സിബിഐ വേഷത്തിലെത്തി മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച സീരീസായിരുന്നു സിബിഐ. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഈ സീരീസിലെ...
News
വിജയെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന് നല്കിയ മറുപടി!
By Vijayasree VijayasreeNovember 8, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അ്ദദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന്...
Malayalam
ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായി മമ്മൂട്ടി; വൈറലായി കാതലിന്റെ പുത്തന്‍ വിശേഷം
By Vijayasree VijayasreeNovember 8, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന് ജിയോ ബേബി ഒരുക്കുന്ന...
News
കാസ്റ്റിംഗ് കൗച്ചിന് താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ലെന്ന് പറഞ്ഞ് വിട്ടു; ഗീതി സംഗീത
By Vijayasree VijayasreeNovember 8, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗീതി സംഗീത. ‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയ...
News
ബോളിവുഡ് സിനിമകള്‍ ചെയ്യില്ല; റിഷഭ് ഷെട്ടി
By Vijayasree VijayasreeNovember 8, 2022ബോളിവുഡ് സിനിമകള്‍ ചെയ്യില്ലെന്ന് കാന്താര സിനിമയിലൂടെ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടി. കന്നഡ സിനിമകള്‍ ചെയ്യാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും കന്നഡക്കാരനായതില്‍...
News
സാനിയ മിര്‍സയും ഷൂഹൈബ് മാലികും വേര് പിരിയുന്നു?
By Vijayasree VijayasreeNovember 8, 2022മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന് ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര് പിരിയുന്നതായി അഭ്യൂഹം. അടുത്തിടെ സാനിയ മിര്‍സ...
Malayalam
സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്; ഹണി റോസ്
By Vijayasree VijayasreeNovember 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്ക്കെറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025