Vijayasree Vijayasree
Stories By Vijayasree Vijayasree
News
ആ ഫഌറ്റില്‍ താമസിച്ചാല്‍ സ്വസ്ഥത എന്നന്നേക്കുമായി നശിക്കും; സുശാന്ത് താമസിച്ചിരുന്നു ഫഌറ്റില്‍ താമസിക്കാന്‍ ആളെ കിട്ടാതെ ഉടമസ്ഥന്
By Vijayasree VijayasreeDecember 11, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടനായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ മരണം ബോളിവുഡിനും ആരാധകര്‍ക്കും വളരെ വലിയ ആഘാതമാണ് നല്‍കിയത്. കടുത്ത...
News
താന്‍ സിനിമയിലേയ്ക്ക് വരുന്നതില്‍ അച്ഛന് തീരെ താത്പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്
By Vijayasree VijayasreeDecember 11, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ താന്‍ അഭിനയ രംഗത്തേയ്ക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന്...
Malayalam
വര്‍ഷങ്ങല്‍ക്ക് ശേഷം മോഹന്‍ലാലും മീരാ ജാസ്മിനും ഒന്നിക്കുന്നു?, വരുന്നത് ബിഗ് ബജറ്റ് ചിത്രം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeDecember 11, 2022നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
News
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ അങ്ങനെ ചെയ്തത്; വിവാദ വീഡിയോയ്ക്ക് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeDecember 11, 2022ബോളിവുഡില്‍ ഏറെ സ്രദ്ധിക്കപ്പെടുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കം...
News
‘ലാവണി രാജ്ഞി’ എന്നറിയപ്പെടുന്ന ഗായിക സുലോചന ചവാന് വിടവാങ്ങി
By Vijayasree VijayasreeDecember 11, 2022പ്രശസ്ത മറാത്തി ലാവണി ഗായിക സുലോചന ചവാന് അന്തരിച്ചു. 89 വയസായിരുന്നു. ദീര്‍ഘ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
News
തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികള്‍; സന്തോഷം പങ്കിട്ടെത്തിയ യൂട്യൂബര്‍ക്ക് നേരെ സൈബര്‍ ആക്രമണം
By Vijayasree VijayasreeDecember 11, 2022നിരവധി ആരാധകരുള്ള പ്രശസ്ത യൂട്യൂബറാണ് അര്മാന് മാലിക്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് ഭാര്യമാരും ഗര്‍ഭിണികളാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു....
Malayalam
സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത്; ബാലയ്ക്ക് മറുപടിയുമായി ആത്മീയ രാജന്
By Vijayasree VijayasreeDecember 11, 2022കഴിഞ്ഞ ദിവസമായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് നടന് ബാല രംഗത്തെത്തിയത്. ഇത്...
News
12 കോടിയുടെ സ്വത്തു തര്‍ക്കം; ടെലിവിഷന്‍ താരം വീണാ കപൂറിനെ തലയ്ക്കടിച്ച് കൊ ലപെടുത്തി പുഴയിലെറിഞ്ഞ് മകന്
By Vijayasree VijayasreeDecember 11, 2022പ്രശസ്ത ടെലിവിഷന്‍ താരമാണ് വീണാ കപൂര്‍. ഇപ്പോഴിതാ വീണയെ മകന് കൊ ലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നാണ് വീണയെ ബെയ്സ്ബോള്‍...
Malayalam
ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്…,അതിന് ശേഷം ഞാന്‍ ആല്‍ക്കഹോള്‍ തൊട്ടിട്ടില്ല മതിയായി; ആ വീഡിയോയെ കുറിച്ച് പ്രിയ വാര്യര്‍
By Vijayasree VijayasreeDecember 11, 2022ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലായി...
News
മഹേഷ് ബാബുവിന്റെ കരിയര്‍ തകര്‍ക്കാന്‍ നോക്കുന്നു..; വിജയുടെ ‘വാരിസ്’ സംവിധായകനെതിരെ മഹേഷ് ബാബു ആരാധകര്‍
By Vijayasree VijayasreeDecember 11, 2022വിജയ് ചിത്രം ‘വാരിസിന്റെ’ തിരക്കിലാണ് സംവിധായകന് വംശി പൈഡിപ്പള്ളി. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ഗാനങ്ങളും എല്ലാം വിജയ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍...
News
സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം, ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റരുത്; പരമ പുച്ഛമാണ് എല്ലാവരോടുമെന്ന് റോഷന് ആന്‍ഡ്രൂസ്
By Vijayasree VijayasreeDecember 11, 2022സംവിധായകനായും നടനായും മലയാളികള്‍ക്കേറെ സുപരിചിതനാണ് റോഷന് ആന്‍ഡ്രൂസ്. മുമ്പ് സിനിമാ നിരൂപണത്തെ കുറിച്ചുള്ള റോഷന് ആന്‍ഡ്രൂസിന്റെ അഭിപ്രായത്തെ എതിര്‍ത്തു കൊണ്ട് നിരവധി...
Malayalam
കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് കൂടുതല്‍ നടപടിയുണ്ടാകില്ല; ഷൈനിന് അനുകൂലമായത് ഈ കാരണങ്ങള്‍
By Vijayasree VijayasreeDecember 11, 2022വിമാനത്തിന്റെ കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകില്ലെന്ന് വിവരം. ഷൈന്‍ നല്കിയ വിശദീകരണവും പൈലറ്റിന്റെ...
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025