Vijayasree Vijayasree
Stories By Vijayasree Vijayasree
Social Media
ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആ ത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി; രേണു
By Vijayasree VijayasreeMarch 21, 2025മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
Malayalam
സംശയം; പൂവൻ കോഴികളുടെ കലപിലയുടെ പിന്നിലെ രഹസ്യങ്ങളെന്ത്?; ഫസ്റ്റ് ലുക്ക് പുറത്ത്
By Vijayasree VijayasreeMarch 21, 2025രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു....
Malayalam
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം ഹരികൃഷ്ണൻ സഞ്ജയന്
By Vijayasree VijayasreeMarch 20, 2025മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം സ്വന്തമാക്കി ഹരികൃഷ്ണൻ സഞ്ജയൻ. ലോറൻസ് ഫർണാണ്ടസിന്റെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ സംഗീതം പകർന്ന...
Actress
ഇടവേളയെടുത്ത് വിദേശത്തേക്ക് പോയി, ഭർത്താവുമായി വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്ക് വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും; രംഭ
By Vijayasree VijayasreeMarch 20, 2025തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...
Malayalam
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീർത്തിരുന്നു; അനുഭവം പങ്കുവെച്ച് വീണ മുകുന്ദൻ
By Vijayasree VijayasreeMarch 20, 2025മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ്...
Malayalam
ഞാൻ എന്താ പറയുക നിങ്ങളോട്; പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെച്ച് ആസിഫ് അലിയും രമേശ് നാരായണൻ
By Vijayasree VijayasreeMarch 20, 2025നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള...
Malayalam
വളരെ അപൂർവമായി മാത്രമേ ഒരു സെറ്റ് കുടുംബംപോലെ തോന്നുകയുള്ളു. ഇത് എനിക്കങ്ങനെയാണ്; മാളവിക മോഹനൻ
By Vijayasree VijayasreeMarch 19, 2025സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ്...
Malayalam
ജീവയുടമായി ഫൈറ്റ് സീൻ, അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്; എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ ലാലേട്ടൻ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു; കിരൺ രാജ്
By Vijayasree VijayasreeMarch 19, 2025നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
Malayalam
ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ട്, പരാതിയുമായി ചെകുത്താൻ; പരാതി കൊടുത്തിട്ട് പോലീസ് എഫ്ഐആർ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ്
By Vijayasree VijayasreeMarch 19, 2025കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
Malayalam
2025ലെ ഏഷ്യൻ ഫിലിം അവാർഡ്സ്; മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആൾ വീ ഇമാജിൻ ആസ് ലൈറ്റ്
By Vijayasree VijayasreeMarch 19, 20252025ലെ ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആൾ വീ ഇമാജിൻ...
Actress
മറ്റുമാർഗങ്ങളില്ലാതെ വന്നപ്പോൾ എന്റെ മനസിന് ഇഷ്ടപ്പെടാത്ത ആ രണ്ട് സിനിമകളിൽ അഭിനയിച്ചു; രേവതി
By Vijayasree VijayasreeMarch 19, 2025ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ്...
Hollywood
ജാപ്പനീസ് പോ ൺ താരം ഇസ്ലാം മതം സ്വീകരിച്ചു, ഇസ്ലാമിലെത്തിയപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി നടി
By Vijayasree VijayasreeMarch 19, 2025ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...
Latest News
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025
- ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനുമെതിരെ കേസ് June 7, 2025
- CCTV ദൃശ്യം പുറത്ത്; ശ്രുതിയ്ക്കും അശ്വിനും രക്ഷകനായി സച്ചി; അവസാനം അത് സംഭവിച്ചു!! June 7, 2025
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025