Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടിക പുറത്ത്
By Vijayasree VijayasreeMay 17, 2024അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍...
Tamil
മറ്റുള്ളവര്‍ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല, വിവാദങ്ങള്‍ക്കിടെ ഒരു സിംഫണി എഴുതി തീര്‍ത്തുവെന്ന് ഇളയരാജ
By Vijayasree VijayasreeMay 17, 2024നിരവധി ആരാധകരുള്ള സംഗീത സംവിധയാകനാണ് ഇളയരാജ. ഇടയ്ക്കിടെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിന്റേതായി വരാറുണ്ട്. ഇപ്പോഴിതാ പകര്‍പ്പവകാശ ഹര്‍ജിയിലേറ്റ തിരിച്ചടിയേക്കുറിച്ചും തുടര്‍വിവാദങ്ങളേക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്...
Actress
പാസ്റ്റ്റിട്ട കയ്യുമായി റെഡ് കാര്‍പ്പറ്റ് വേദിയില്‍ തിളങ്ങി ഐശ്വര്യ റായി; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 17, 2024കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ഐശ്വര്യ റായിയുടേത്. ഐശ്വര്യയുടെ കാനിലെ റെഡ് കാര്‍പ്പറ്റ് ലുക്കുകളെല്ലാം ആരാധകരുടെ കൈയ്യടി നേടാറുണ്ട്....
Actor
അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്കാരവുമായി വേരൂന്നി നില്ക്കുന്നു; ബോളിവുഡില്‍ റീമേക്കുകളും സ്ഥിരമായ മാസ് മസാല സിനിമകളും മാത്രം; തെന്നിന്ത്യന്‍ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി
By Vijayasree VijayasreeMay 17, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് മനോജ് ബാജ്പേയി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്. ബോളിവുഡിനെ അപേക്ഷിച്ച് മലയാളം സിനിമകളും...
Malayalam
മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെഎസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു!
By Vijayasree VijayasreeMay 17, 2024മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍...
Actor
ഇന്നത്തെ ജനറേഷന് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ, അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ; പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു
By Vijayasree VijayasreeMay 17, 2024മലയാളികള്‍ക്കേറെ പ്രിയങ്കനാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പഴയ കാലഘട്ടം മലയാള സിനിമയുടെ...
Actor
അച്ഛന് മലയാളികള്‍ക്ക് എന്താണെന്നോ.. അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല, അച്ഛന്റെ ഒരു ലെവല്‍ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ; പ്രണവ് വലിയൊരു അത്ഭുതമാണെന്ന് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMay 17, 2024സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
Tamil
വിജയുടെ വീടിന് മുന്നില്‍ മദ്യപിച്ച് പാട്ടുപാടി തൃഷ ഡാന്‍സ് കളിച്ചു, പുറത്ത് വിജയ്ക്ക് നല്ല മുഖമാണുള്ളത്, പക്ഷേ ഇതുപോലെയുള്ള പാര്‍ട്ടികള്‍ എല്ലായിപ്പോഴും നടക്കുന്നത് വിജയുടെ വീട്ടിലാണ്; സുചിത്ര
By Vijayasree VijayasreeMay 17, 2024ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു 2017 ലുണ്ടായ സുചി ലീക്സ്. പിന്നണി ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത്...
Malayalam
ഏറ്റവും പുതുതായി ഭാര്യ കാവ്യയ്ക്ക് കൊടുത്ത സമ്മാനം, ഒരുപാട് ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സിനിമയായിരുന്നു അത്; തുറന്ന് പറഞ്ഞ് ദിലീപ്
By Vijayasree VijayasreeMay 17, 2024മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു...
Actress
പാരമ്പര്യമായി ഡയമണ്ട് വ്യാപാരം. ദക്ഷിണാഫ്രിക്കയിലും കര്‍ണ്ണാടകയിലും വജ്രഖനികള്‍; സിനിമയില്‍ അഭിനയിക്കുന്നത് ടൈം പാസ് പോലെ; നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ!
By Vijayasree VijayasreeMay 17, 2024നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം...
Tamil
സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല, ആളുകള്‍ ഇത്രയധികം അധഃപതിച്ചോ?; തുറന്ന് പറഞ്ഞ് ജിവി പ്രകാശ്
By Vijayasree VijayasreeMay 16, 2024കഴിഞ്ഞ ദിവസമാണ് ഗായിക സൈന്ധവിയുമായി വേര്‍പിരിയുന്നു എന്ന് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സൈന്ധവിയും ഇക്കാര്യം...
Actor
ചിലര്‍ പറയാറുണ്ട്, നിങ്ങള്‍ കലാകാരന്മാരല്ലേ നിങ്ങള്‍ക്ക് ഇതിനെതിരെ സംസാരിച്ചൂടേയെന്ന്; പക്ഷേ നമുക്കൊരു കുടുംബമുണ്ട്; സമാധാനപരമായ ഒരു ജീവിതമല്ലേ എല്ലാവരുടെയും ആഗ്രഹം; കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeMay 16, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കലാകാരന്റെ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025