Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ട്, കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്; ജോയ് മാത്യു
By Vijayasree VijayasreeJune 3, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് ജോയ് മാത്യു. ഇപ്പോഴിതാ റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം...
Hollywood
എന്തൊരു ശല്യം!; ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീതപരിപാടിയ്ക്കെതിരെ പരാതി
By Vijayasree VijayasreeJune 3, 2024നിരവധി ആരാധകരുള്ള യുഎസ് പോപ് താരമാണ് ടെയ്ലര് സ്വിഫ്റ്റ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റയല്‍...
Malayalam
ചലച്ചിത്ര പ്രവര്ത്തകന് ചെലവൂര്‍ വേണു അന്തരിച്ചു
By Vijayasree VijayasreeJune 3, 2024മാധ്യമപ്രവര്‍ത്തകനും കലാസാംസ്കാരിക സംഘാടകനുമായിരുന്ന ചെലവൂര്‍ വേണു (81) അന്തരിച്ചു. ചലച്ചിത്ര പ്രവര്ത്തകന്, എഴുത്തുകാരന്, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. ഫെഡറേഷന്...
Actress
ഇപ്പോഴും മണിയാണ് അടുക്കള കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നത്; സുഹാസിനി
By Vijayasree VijayasreeJune 3, 2024നിരവധി ആരാധകരുള്ള സംവിധായകനാണ് മണിരത്നം. 1983ല്‍ ‘പല്ലവി അനുപല്ലവി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണി രത്നം തന്റെ സിനിമ ജീവിതം...
Actor
കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു, എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്; ഷെയ്ന് നിഗം
By Vijayasree VijayasreeJune 3, 2024മലയാളികള്‍ക്ക് ഏ്രറെ പിയങ്കരനായ താരമാണ് ഷെയ്ന് നിഗം. ഇടയ്ക്കിടെ താരം വിവാദത്തില്‍പ്പെടാറുണ്ട്. വെയില്, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രൊഡ്യൂസര്‍മാരുമായി ഉണ്ടായ...
Malayalam
മാഞ്ചസ്റ്ററില്‍ അടിച്ചു പൊളിച്ച് മാളവികയും നവനീതും; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 3, 2024ഈ മാസം മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമെന്ന ചക്കിയുടെ വിവാഹം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ...
Malayalam
സുന്ദരിയായ അമ്മയ്ക്ക് പിറന്നാള്‍, പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും; സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം
By Vijayasree VijayasreeJune 3, 2024മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
Actor
ബാഗില്‍ നിറയെ വെടിയുണ്ടകള്‍; നടന് കരുണാസ് അറസ്റ്റില്‍!
By Vijayasree VijayasreeJune 3, 2024പ്രമുഖ തമിഴ് നടനും മുന്‍ എംഎല്‍എയുമായ കരുണാസിനെ ബാഗില്‍ നിറയെ വെടിയുണ്ടകളുമായി ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ചെന്നൈ...
Malayalam
ഈ പിറന്നാള്‍ സന്തോഷം നല്‍കുന്നില്ല, മകളുടെ വേര്‍പാടില്‍ നീറി ഇളയരാജ; ആഘോഷങ്ങള്‍ ഇല്ല!
By Vijayasree VijayasreeJune 3, 2024ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സംഭാവനകള്‍ നല്കിയ ഇളയരാജ കഴിഞ്ഞ ദിവസമായിരുന്നു 81ാം പിറന്നാള്‍ ആഘോഷിച്ചത്. ഇളരാജയുടെ സംഗീതത്തെ ഹൃദയത്തോട്...
Malayalam
ഞാന്‍ അവളെ മതില് ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും; മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണെന്ന് മാളവിക
By Vijayasree VijayasreeJune 3, 2024സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ തമ്മിലുളള പരസ്പരസൗഹൃദം സ്വഭാവികമാണ്. അവരുടെ കുടുംബങ്ങള്‍ തമ്മിലും അത്രത്തോളം ബന്ധമുണ്ടാകും. അത്തരത്തില്‍ ഉള്ള ഒരു ബന്ധമാണ് ദിലീപിനും...
Malayalam
അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു, 42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്, അത്രയും കാലമായി അവള് എന്നെയും സഹിക്കുന്നുണ്ട്; മമ്മൂട്ടി
By Vijayasree VijayasreeJune 3, 2024മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച...
Actress
‘നമ്മുടെ ആത്മാവിന് ശരീരത്തിനുള്ളില്‍ നൃത്തം ചെയ്യാന്‍ പറ്റുന്ന ഒരു ജീവിതമാണ് ജീവിക്കേണ്ടത്’; പുതിയ ചിത്രങ്ങളുമായി മഞ്ജു
By Vijayasree VijayasreeJune 3, 2024മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025