Stories By Vijayasree Vijayasree
News
ഇനി അതിജീവിതയ്ക്ക് വേണ്ടി എത്തുന്നത് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്; നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍
January 26, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ ഉറ്റു...
News
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം; അദ്ദേഹത്തെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷന് അനിവാര്യമാണെന്ന് അഡ്വ. പ്രിയദര്ശന് തമ്പി
January 26, 2023നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണമായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നത്. കേസില്‍ തെളിവ് നളിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍...
News
13 വര്‍ഷത്തെ പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക്….?; കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, വരന് റിസോര്‍ട്ട് ഉടമ
January 26, 2023മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്ന നായികയായിരുന്ന മേനകയുടെയും...
News
എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു, അല്ലിയും ഞാനും മരണത്തിന്റെ വക്കില്‍ വരെ പോയിരുന്നു; സുപ്രിയ മേനോന്
January 26, 2023നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ല്‍...
News
ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണം; ആ മൊഴികള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍
January 26, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ വ്യക്തിയാണ് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസിന്റെ വിചാരണ അവസാന...
News
വസ്ത്രധാരണം കാരണം മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല; കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ ഉര്‍ഫി ജാവേദ്
January 25, 2023സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ മുംബയ് നഗരത്തില്‍ തനിക്ക്...
News
രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി, മുന്നോട്ട് വെച്ചത് കര്‍ശന വ്യവസ്ഥകള്‍
January 25, 2023സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന്...
News
കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന് എതിരെ പ്രതിഷേധം
January 25, 2023ഏറെ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന്. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്....
News
‘ഞാന്‍ ഒന്ന് ശ്വാസം വിട്ടാലും വിട്ടിലെങ്കിലും ആളുകള്‍ക്ക് പ്രശ്നമാണ്. ഞാന്‍ എന്ത് ചെയ്താലും പ്രശ്നം’; അധിക്ഷേപം കേട്ട് മതിയായെന്ന് രശ്മിക മന്ദാന
January 25, 2023നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. ഇടയ്ക്ക് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക്...
News
സിബി തോമസിന് സ്ഥാന കയറ്റം; നിയമനം വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയി
January 25, 2023സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. കാസര്‍കോട്...
Malayalam
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ് ഫെബ്രുവരിയില്‍; കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റനായി കുഞ്ചാക്കോ ബോബന്, മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
January 25, 2023രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ് ഫെബ്രുവരി 4 ന് തുടങ്ങുമെന്ന്...
News
നിങ്ങളെ കൊല്ലാന്‍ ഒരു കൊലയാളി സംഘത്തെ നിയോഗിച്ചിട്ടുണ്ട്, ആ കൂട്ടത്തില്‍ ഞാനും ഉണ്ട്; ഇപ്പോള്‍ എല്ലാം തുറന്ന് പറയാന്‍ കാരണം!; ട്വീറ്റുമായി രാം ഗോപാല്‍ വര്‍മ്മ
January 25, 2023ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ വിവാദ പ്രസ്താവനകളിലൂടെയും വിമര്ശനങ്ങളിലൂടെയുമാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെ ഒരു...