Stories By Vijayasree Vijayasree
News
ആ നിബന്ധനകള്‍ തനിക്ക് അസാധ്യമായിരുന്നു, രാഷ്ട്രീയത്തില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കി രജനികാന്ത്
March 12, 2023നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടന്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാതിരുന്നതെന്നും...
Bollywood
സംവിധായകന് സതീഷ് കൗശികിന്റെ തന്റെ ഭര്‍ത്താവ് കൊ ലപ്പെടുത്തിയത്; പൊലീസ് കമ്മിഷണര്‍ക്ക് പരാതിയുമായി സ്ത്രീ
March 12, 2023അടുത്തിടെയായിരുന്നു ബോളിവുഡിനെ കണ്ണീരിലാഴ്ത്തി നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക്(66) വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു...
general
4 വര്‍ഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതില്‍ ഖേദിക്കുന്നു; ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരതയെ കുറിച്ച് നീരജ് മാധവ്
March 12, 2023കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ച് നടന് നീരജ് മാധവ്. നാല് വര്‍ഷം മുമ്പ് ഇങ്ങനെയൊരു ഡോക്യുമെന്ററി...
News
മകന്റെയും ഗേള്‍ഫ്രണ്ടിന്റെയും സ്വകാര്യ ചിത്രങ്ങള്‍ വൈറല്‍; പ്രതികരണവുമായി ഉദയ നിധി സ്റ്റാലിന്
March 12, 2023സിനിമാ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഉദയനിധി സ്റ്റാലിന്. ഇപ്പോഴിതാ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. അടുത്തിടെയാണ് ഉദയനിധിയുടെ മകന്...
News
ദിലീപിന് കുറച്ച് ഭയം ഉണ്ട്; അമ്മാതിരി ഫ്രോഡുകളും അവരെ താങ്ങുന്ന സര്‍ക്കാരുമല്ലേ അപ്പുറത്ത് പിന്നെ പേടിക്കാതെ പറ്റുമോയെന്ന് ശ്രീജിത്ത് പെരുമന
March 12, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വളരെ ആകാംക്ഷയോടെയാണ് കേസിന്റെ വിധി എന്താകും എന്ന്...
News
നെറ്റ്ഫ്ലിക്സ് പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്ത
March 12, 2023സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇഷ്ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്ടൈറ്റിലുകള്‍ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലെ കണ്ടന്റുകള്‍ക്കൊപ്പം ലഭിക്കുന്ന സബ്ടൈറ്റിലുകള്‍ കാണുന്ന ഒരോ വ്യക്തിയുടെ സൌകര്യം...
News
ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും എത്തില്ല; വരുന്നത് ഈ നടി
March 12, 2023രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് ചിത്ത്രതെ തേടിയെത്തിയത്. ഇപ്പോഴിതാ ഓസ്കര്...
Actress
പുകച്ചു പുറത്തു ചാടിച്ചതിനാല്‍ കയ്യില്‍ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു; മാപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ
March 12, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ്ബോസ് മലയാളം സീസണ് നാലിലും താരം പങ്കെടുത്തിരുന്നു....
Bollywood
ഉറ്റ സുഹൃത്തിന്റെ അച്ഛന് മരണപ്പെട്ടു; അന്തിമോചാരം അര്‍പ്പിക്കാന്‍ ഹരിയാനയിലെ ഗ്രാമത്തിലെത്തി സഞ്ജയ് ദത്ത്, നടനെ കാണാന്‍ തടിച്ചു കൂടി ജനം
March 12, 2023നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
general
ഹോളിവുഡ് നടന് റോബര്‍ട് ബ്ലേയ്ക് അന്തരിച്ചു
March 12, 2023നിരവധി ആരാധകരുള്ള ഹോളിവുഡ് നടനായിരുന്നു റോബര്‍ട് ബ്ലേയ്ക്. 1970കളില്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നതും....
Bollywood
സംവിധായകന് സതീഷ് കൗശികിന്റെ മരണം; ഫാം ഹൗസില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി പോലീസ്
March 12, 2023നടനും സംവിധായകനുമായിരുന്ന സതീഷ് കൗശിക് ഹൃദയാഘാതം മൂലം മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഫാം ഹൗസില്‍ നിന്ന് ഡല്‍ഹി...
Box Office Collections
മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പിന്തള്ളി ഒരു മാസം കൊണ്ട് രോമാഞ്ചം നേടിയത് എത്രയെന്നോ!?; ചിത്രം ഒടിടിയിലേയ്ക്ക്!!
March 12, 2023റിലീസായ ദിവസം മുതല്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രമായിരുന്നു രോമാഞ്ചം. ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് എന്ന...