Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കല്ലായും മണ്ണായും ഒക്കെ അതിലേയ്ക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു; വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ച് ഡോ ബിജു
By Vijayasree VijayasreeFebruary 16, 2022സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്താറുള്ള സംവിധായകനാണ് ഡോ. ബിജു. ഇപ്പോഴിതാ വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥി നല്കിയ സമ്മാനത്തിന്റെ...
Malayalam
എന്റെ ഒരു ജേഷ്ഠ സഹോദരനായാണ് ഞാന്‍ കണ്ടിരുന്നത്, എല്ലാ സംഗീത പ്രേമികള്‍ക്കും തീരാനഷ്ടം; ബപ്പി ലഹിരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംജി ശ്രീകുമാര്‍
By Vijayasree VijayasreeFebruary 16, 2022സംഗീത സംവിധായകന് ബപ്പി ലഹിരിയുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍. ജേഷ്ഠ സഹോദരനായാണ് അദ്ദേഹത്തിനെ...
News
തന്റെ അമ്മയെ അവതരിപ്പിച്ചിരിക്കുന്നത് അങ്ങേയറ്റം അശ്ലീലമായ രീതിയില്‍…, ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്; ഗംഗുഭായ് കത്ത്യാവാടി സിനിമയ്ക്കെതിരെ കുടുംബം
By Vijayasree VijayasreeFebruary 16, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
ചിത്രത്തില്‍ അടുത്തിടപഴകുന്ന രംഗങ്ങള്‍ മാത്രമല്ല ഉള്ളത്, ഒരു ഘട്ടത്തിലും സിനിമയില്‍ ഇന്റിമസി വില്ക്കാന് ശ്രമിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദീപിക പദുകോണ്‍
By Vijayasree VijayasreeFebruary 15, 2022ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദീപിക പദുകോണിന്റെ ഗെഹ്രായിയാന്‍ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളാണ് ചര്‍ച്ചകളില്‍ ഇടം...
News
റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ല, താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാറില്ല; വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് നടി രാാഖി സാവന്ത്
By Vijayasree VijayasreeFebruary 15, 2022കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്ത പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ്...
News
കാറില്‍ ട്രക്ക് ഇടിച്ച് പഞ്ചാബി നടന് ദീപ് സിദ്ദു മരണപ്പെട്ടു
By Vijayasree VijayasreeFebruary 15, 2022പഞ്ചാബി നടന് ദീപ് സിദ്ദു കാറപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തില്‍ കുണ്ടലി- മനേശ്വര്‍- പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ ഒന്‍പത് മണിയോടയുണ്ടായ അപകടത്തിലാണ്...
Malayalam
പാക് മോഡലായ സ്വന്തം സഹോദരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ആഭ്യന്തരമന്ത്രിയ്ക്ക് ഉള്‍പ്പെടെ കത്തെഴുതിയിട്ടും സുരക്ഷ കിട്ടിയില്ല; മാതാപിതാക്കള്‍ മാപ്പ് കൊടുത്തതിനു പിന്നാലെ സഹോദരനെ നിരുപാധികം വിട്ടയച്ച് കോടതി
By Vijayasree VijayasreeFebruary 15, 2022പാക്കിസ്ഥാനി മോഡല്‍ ഖന്ദീല് ബലോചിനെ കൊലപ്പെടുത്തിയ സഹോദരനെ കുറ്റവിമുക്തനാക്കി കോടതി. ഖന്ദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജന് മുഹമ്മദ് വസീം, ആറു വര്‍ഷത്തെ...
Malayalam
ആരെയും ദ്രോഹിച്ചിട്ടില്ല…, ഞാന്‍ മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്; എന്റെ മകളുടെ മുന്പില് ഞാന്‍ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ദിലീപ്
By Vijayasree VijayasreeFebruary 15, 2022നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള...
Malayalam
ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിനു പിന്നാലെ നാദിര്‍ഷ തലകറങ്ങി വീണെന്നും വിവരം അറിഞ്ഞ് ദിലീപ് ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തിയെന്നും വ്യാജ വാര്‍ത്തകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്ത ഇങ്ങനെ!
By Vijayasree VijayasreeFebruary 15, 2022കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ...
Malayalam
സ്ത്രീ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു; പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്
By Vijayasree VijayasreeFebruary 15, 2022പിതാവ് രവി ഠണ്ടന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രവി ഠണ്ടന് മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ...
Malayalam
കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 15, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല.., ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്; മനസ് തുറന്ന് ഗോവിന്ദ് പത്മസൂര്യ
By Vijayasree VijayasreeFebruary 15, 2022അവതാരകനായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. മലയാളത്തില്‍ നിന്നും തെലുങ്കില്‍ എത്തി നില്‍ക്കുകയാണ് നടന്...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025