Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ആകെപ്പാടെ സി.ബി.ഐ 5ന്റെ ലൊക്കേഷനില്‍ അമ്മാവനും സ്വാമി അങ്കിളിനും മമ്മൂക്കക്കും മാത്രമാണ് ആ സിനിമയുടെ കഥ അറിയുകയുള്ളു. ബാക്കി എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ടട്ടട്ട ടടട്ട എന്ന മ്യൂസിക് ഇട്ട് നടക്കുകയാണ്,’; സിബിഐ അഞ്ചാം ഭാഗത്തെ കുറിച്ച് നവ്യ നായര്‍
By Vijayasree VijayasreeMarch 27, 2022മലയാളികളുടെ പ്രിയനടിയാണ് നവ്യ നായര്‍. താരത്തിന്റേതായി എത്താറുള്ള വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച്...
Malayalam
സൂപ്പര്‍താരം ആമിര്‍ ഖാന് മലയാളത്തിലേയ്ക്ക്…? അരങ്ങേറ്റം മോഹന്‍ലാല്‍ ചിത്രത്തിലെന്ന് സൂചന
By Vijayasree VijayasreeMarch 27, 2022ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് മലയാളത്തിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് ആമിര്‍ എത്തുന്നതായാണ് സൂചന. മോഹന്‍ലാലിന്...
Malayalam
അര്ജുന് റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ; ആ കഥാപാത്രം സ്പൂഫ് ആണെന്ന് പോലും മനസിലാകാത്ത ആളുകള്‍ ഇപ്പോഴുമുണ്ടെന്ന് സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോന്
By Vijayasree VijayasreeMarch 27, 2022നിരവധി സ്പൂഫുകള്‍ ഒത്തുചേര്‍ന്ന ഒരു സിനിമ കൂടിയായിരുന്നു സൂപ്പര്‍ ശരണ്യ. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വിനീത് വാസുദേവന്റെ അജിത്ത്...
Malayalam
ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ല; സംയുക്ത തൊഴിലാളി യൂണിയന്
By Vijayasree VijayasreeMarch 26, 202248 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചതാണ്...
Malayalam
ചെയ്യാന്‍ പാടില്ലാത്ത സിനിമകള്‍ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങനെ അതൊക്കെ ഭയങ്കര പരാജയങ്ങളായി; മനസ് തുറന്ന് മനോജ് കെ ജയന്
By Vijayasree VijayasreeMarch 26, 2022മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും...
Malayalam
ഗുരുവിനെക്കാള്‍ ഉപരി ഞാന്‍ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുന്നത് പോലെ എനിക്ക് തോന്നി; തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് ലാല്‍
By Vijayasree VijayasreeMarch 26, 2022തന്റെ ജീവിതത്തില്‍ ചെയ്തു പോയിട്ടുള്ള ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ ലാല്‍. ‘ദൈവത്തെ പോലെ കണ്ടിട്ടും പാച്ചിക്കയെ പറ്റിച്ചതിന്റെ...
Malayalam
സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ല; ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ പിടിപാടോ എനിക്കില്ല; തനിക്കെതിരെ വന്ന മീടൂ ആരോപണത്തെ കുറിച്ച് ശ്രീകാന്ത് വെട്ടിയാര്‍
By Vijayasree VijayasreeMarch 26, 2022സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകര്‍ക്ക് സുപരിചിതമായ വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിനെതിരെ മീടൂ ഇആരോപണം വന്നിരുന്നു....
Malayalam
സര്‍ജറി കഴിഞ്ഞ് അഞ്ച് ദിവസമായി; ചെറിയാരു സര്‍ജറിയായിരുന്നു, ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും ശില്പ ബാല
By Vijayasree VijayasreeMarch 26, 2022ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ശില്പ ബാല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരക...
Malayalam
അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു; കാജോളിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മാലാ പാര്‍വതി
By Vijayasree VijayasreeMarch 26, 2022തെന്നിന്ത്യയില്‍ ഇപ്പോഴും നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കജോളിനൊപ്പം...
Malayalam
ഹൊ, സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട്; ‘ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല, അതുകൊണ്ട് ധാരാളം സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ഗായത്രി സുരേഷ്
By Vijayasree VijayasreeMarch 26, 2022ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ...
Malayalam
സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍
By Vijayasree VijayasreeMarch 26, 2022സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍. വനിതാ കമ്മീഷന് അധ്യക്ഷ പി...
Malayalam
ദിലീപിന്റെ പെണ്‍സൈന്യം ദിലീപിനെ കുരിക്കിയോ…!; ഈ മൂന്ന് പേരുടെ മൊഴി നിര്‍ണായകം
By Vijayasree VijayasreeMarch 26, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഏപ്രില്‍ 15 ന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അതുകൊണ്ടു തന്നെ ക്രൈംബ്രാഞ്ചിന് മുന്നിലുള്ള ചുരുങ്ങിയ...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025