Safana Safu
Stories By Safana Safu
serial story review
ഇത്തവണ സുമിത്രയുടെ ഓണം പോലീസ് സ്റ്റേഷനിൽ; ആ ചതിയ്ക്ക് പിന്നിൽ വേദികയുടെ ബുദ്ധി!; ഇനി രക്ഷയില്ല; കുടുംബവിളക്കിൽ ഓണാഘോഷവും ഇല്ല…!
By Safana SafuSeptember 4, 2022മലയാള മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്ന സീരിയൽ ആണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയൽ പലപ്പോഴും...
serial story review
രൂപയുടെ സ്വത്ത് നശിപ്പിക്കാൻ അവസാന അടവും പയറ്റി സരയുവും രാഹുലും; ആ കാമറ കണ്ണുകൾ തുറിച്ചു നോക്കുന്നത് എന്തിന്?; സി എസിനൊപ്പം കിരണിനെയും സോണിയെയും അടിച്ചിറക്കി രൂപ?; മൗനരാഗം ഓണം എപ്പിസോഡ് പൊളിച്ചടുക്കി!
By Safana SafuSeptember 4, 2022മലയാള സീരിയലുകളിൽ ഏറ്റവും വലിയ ഓണാഘോഷം ആണ് മൗനരാഗം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രൊമോയിൽ വർണ്ണഘോഷമാണ് കാണിക്കുന്നത്. എന്നാൽ സ്വപ്നമോ സത്യമോ...
News
കാലില്‍ മേക്കപ്പിട്ട് വായുവിലൂടെ നടക്കണം ; ആകാംശഗംഗ സിനിമയിലെ എല്ലാവരും ഭയന്ന യക്ഷി; പ്രേതമായി അഭിനയിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി ദിവ്യ ഉണ്ണി!
By Safana SafuSeptember 4, 2022മലയാള സിനിമയിൽ എന്നും ഒരിടം സ്വന്തമാക്കിയ നായികയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമായി നിൽക്കവയായിരുന്നു ദിവ്യയുടെ വിവാഹം. വിവാഹത്തോട് കൂടി അഭിനയത്തില്‍...
serial story review
ഓണത്തിനിടയിലെ ആപത്ത് ?; മയക്കുമരുന്ന് കേസിൽ അമ്പാടിയെ കുടുക്കാൻ സച്ചിയ്ക്ക് സാധിക്കില്ല; നീരജയെ കൊല്ലാൻ ഉന്നം വച്ച് സച്ചി; അമ്പാടിയും അലീനയും മയക്കുമരുന്ന് ഒളിപ്പിച്ചോ..?; പ്രവചനാതീതമായ അമ്മയറിയാതെ എപ്പിസോഡ്!
By Safana SafuSeptember 4, 2022മലയാള കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പര ‘അമ്മ അറിയാതെ ഈ ആഴ്ച ഓണം ആഘോഷത്തിന്റെ സന്തോഷത്തിലാണ്. ട്രെയിനിങ് കഴിഞ്ഞ് അമ്പാടിയും അലീനയും...
News
വയറൊക്കെ വന്ന് തുടങ്ങിയോണ്ട് മഷൂറയ്ക്ക് ബുദ്ധിമുട്ടാണ്; ഈ സമയത്ത് യാത്രകൾ കുറച്ചൂടെ…; പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കാൻ ഉപദേശം; സുഹാനയ്ക്ക് എന്തോ സങ്കടമുണ്ടെന്നും കമെന്റുകൾ…; ബഷീർ ബഷിയുടെ പുതിയ വീഡിയോ!
By Safana SafuSeptember 4, 2022ബിഗ് ബോസ് ഷോയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരമാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ടുഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുന്നതുകൊണ്ടാണ് പലപ്പോഴും...
serial story review
കൂടെവിടെ ഓണം ഗംഭീരം; ദേവദൂതർ പാടി” പാട്ടിന് ചുവടുവച്ച് ഋഷി സാർ ; അടുത്ത ആഴ്ച സീരിയൽ ഇല്ലേ..?; ഓണാഘോഷം പൊടിപൊടിച്ച് കൂടെവിടെ സീരിയൽ ടീം ; ഓണപ്പരുപാടിയ്ക്ക് ശേഷം ആ ട്വിസ്റ്റ്!
By Safana SafuSeptember 4, 2022മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. പുതുതായി പുറത്തുവന്ന സീരിയൽ പ്രൊമോയിൽ രണ്ടും ഓണം ആഘോഷം മാത്രമാണ്. സീരിയൽ...
News
‘എന്റെ അടിവസ്ത്രം കൂടെ ഊരി നോക്കെടാ’,; ബിഗ് ബോസ് വീട്ടിൽ വച്ചുണ്ടായ സംഭവം..; റിയാസിനെ കളിയാക്കി വന്ന ബ്ലെസ്ലിയ്ക്ക് റിയാസ് കൊടുത്ത മറുപടി; ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവർക്ക് സമർപ്പിക്കുന്നു!
By Safana SafuSeptember 4, 2022ബിഗ് ബോസ് സീസൺ ഫോർ ഇന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിന് പ്രധാന കാരണം റോബിൻ രാധാകൃഷ്ണൻ ആണ്....
News
നീയൊക്കെ എന്ത് തേങ്ങ ചെയ്താലും എനിക്ക് പ്രശ്നമില്ല, നിങ്ങൾ എൻ്റെ തൊഴിലാളികളാണ്; പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം; തന്നെ വെറുക്കുന്നവരെ വെല്ലുവിളിച്ച് റോബിൻ രാധാകൃഷ്ണൻ!
By Safana SafuSeptember 4, 2022ബിഗ് ബോസ് സീസൺ ഫോറിലൂടെ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റ് മത്സരാർത്ഥികൾക്ക് കിട്ടുന്നതിലും വലിയ സോഷ്യൽ മീഡിയ...
serial story review
അഞ്ജുവിനെ കരയിച്ചു കൊണ്ട് ശിവൻ്റെ ഉദ്ദേശം ഇതോ..?; ശിവനെ വെള്ളപൂശാൻ ശ്രമിച്ചെങ്കിലും ആരാധകർ നന്നായി വെറുത്തുപോയി…;സാന്ത്വനം ഈ ട്രാക്ക് വെറും ബോർ; സീരിയലിൽ പറ്റിയ അബദ്ധം എന്തെന്ന് നോക്കാം…!
By Safana SafuSeptember 3, 2022മിനിസ്ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ ഒന്നടങ്കം ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം . വാനമ്പാടി നാളുകള്‍ക്കുശേഷം മലയാളിക്ക് സുപരിചിതയായ ചിപ്പി പ്രധാന വേഷത്തിലെത്തിയ...
News
ഈ മഴക്കാലത്ത് ഓണം വീട്ടിൽ ഇരുന്ന് ആഘോഷിക്കാം..; വിസ്മയിപ്പിക്കുന്ന ഓണപ്പരിപാടികളും പുതുപുത്തൻ സിനിമകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഇവർ എത്തുന്നു!
By Safana SafuSeptember 3, 2022അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ...
serial story review
ശ്രേയയും തുമ്പിയും വീണ്ടും ഒന്നിച്ചു; ഇത് മഡോണ അർഹിക്കുന്നുണ്ടോ?; തൂവൽസ്പർശം പുത്തൻ കഥ ഇവിടെ തുടങ്ങുന്നു!
By Safana SafuSeptember 3, 2022പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന...
serial story review
ശെയ്.. പറ്റിക്കല്ലേ… ശ്രീനിലയത്തിൽ തിരുവോണം ഇല്ലേ..?; 25 കോടി ബിസിനസ് കടന്ന മലയാളത്തിലെ ആദ്യത്തെ സീരിയൽ ആയിട്ടും കഴിഞ്ഞ വർഷത്തെ ഓണാഘോഷം കാണിച്ച് പറ്റിക്കുന്നു; കുടുംബവിളക്കിൽ ഇത്തവണ ഓണം ഇല്ലേ..?!
By Safana SafuSeptember 3, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് മറ്റൊരു സ്ത്രീയെ...
Latest News
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025