Noora T Noora T
Stories By Noora T Noora T
Bollywood
ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്നവർ വിവേകമില്ലാത്ത ഏറ്റവും മോശം ക്രിമിനലുകൾ ; രൂക്ഷ വിമർശനവുമായി അജയ് ദേവ്ഗണ്
By Noora T Noora TApril 12, 2020ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്. ട്വിറ്ററിലൂടെയാണ് ഇവരെ വിമർശിച്ച് അജയ് ദേവ്ഗണ് എത്തിയത്. ”അടിസ്ഥാനരഹിതമായ അനുമാനങ്ങളുടെ...
Social Media
‘വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്, സഹയാത്രികന് ജന്മദിനാശംസകള്.. പ്രിയതമന് ആശംസകളുമായി പ്രിയതമ
By Noora T Noora TApril 12, 2020പ്രിയതമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും ജീവിത പങ്കാളിയുമായ റിമ കല്ലിങ്കല്‍. ഇരുവരും ഒന്നിച്ചു നടത്തിയ യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ‘...
Malayalam
തന്റെ ശബ്ദം ആളുകള്‍ വെറുക്കുന്ന ഒരു സമയം വരുമെന്ന് ഫാസിൽ; ആ സംഭവം തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി
By Noora T Noora TApril 12, 2020ഒരു സമയത്ത് താന്‍ വളരെ തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ സമയത്ത് റെസ്റ്റ് ഇല്ലാതെ...
Social Media
ഒന്നാം വയസില്‍ ഗ്രൗണ്ടില്‍ ഓട്ടം, ഒന്നര വയസ്സില്‍ പുഴയില്‍ നീന്തല്‍ പഠിത്തം; മഡോണയ്ക്ക് ട്രോള്‍ പൂരം
By Noora T Noora TApril 12, 2020സോഷ്യല്‍ മീഡിയില്‍ ട്രോളന്മാരുടെ പരിഹാസങ്ങള്‍ വിധേയരാക്കപ്പെടുന്നവരിൽ സിനിമാക്കാർ ഒട്ടും പിന്നിലല്ല . ഇക്കുറി അത് നടി മഡോണ സെബാസ്റ്റിയനാണെന്ന് മാത്രം 2...
Malayalam
തിലകൻ മരിച്ചിട്ടില്ല; സൂപ്പർ താരങ്ങൾക്ക് കൊട്ടുമായി ഷമ്മി തിലകൻ!
By Noora T Noora TApril 12, 2020വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായിരുന്നു തിലകൻ. തിലകൻ...
Malayalam
കോവിഡ് 19; അമേരിക്കയിൽ കുടുങ്ങി സംവിധായകന് സിദ്ദിഖ്
By Noora T Noora TApril 12, 2020കൊറോണ വൈറസ് പടർന്ന് പിയടിക്കുന്ന സാഹചര്യത്തിൽ ആമേരിക്കയിൽ കുടുങ്ങി സംവിധായകന് സിദ്ദിഖ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത് അതെ...
Bollywood
‘സുരക്ഷിതരായി വീട്ടിലിരുന്ന് വിഷു ആഘോഷിക്കുക; മലയാളികൾക്ക് ആശംസകളുമായി സണ്ണി ലിയോൺ
By Noora T Noora TApril 12, 2020വിഷു ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്ടോക് വീഡിയോയിലാണ് മലയാളികൾക്ക് ആശംസകളുമായി സൺ എത്തിയത് ‘സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട്...
Malayalam
സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ; ഭയമാണ് ജാഗ്രതയാണ് വേണ്ടതെന്ന് താരം; വൈറലായി വീഡിയോ
By Noora T Noora TApril 12, 2020പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടന് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡിനെതിരെ ഭയമല്ല...
Malayalam
യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ?’, ഒരിക്കൽ ഹൃദയം തകർന്നു കരഞ്ഞ അമ്മയുടെ ഈസ്റ്ററിനെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറൽ
By Noora T Noora TApril 12, 2020തന്റേതായ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ അവതരികയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി....
Malayalam
ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന് എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത് ; താരങ്ങൾക്ക് നന്ദിയറിയിച്ച് ഫെഫ്ക
By Noora T Noora TApril 12, 2020ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ദിവസവേതനക്കാരയ തൊഴിലാലികള്‍ക്കും കൊവിഡ് കാലത്ത് സഹായഹസ്തവുമായി എത്തിയ നടൻ മോഹന്‍ലാലിനും നടി...
Malayalam
ഉള്ളില്‍ സൂക്ഷിക്കുന്ന തൊഴിലാളി വര്‍ഗ്ഗബോധത്തിന്റേയും സാഹോദര്യത്തിന്റേയും ശക്തമായ മൂല്യങ്ങള്‍ തുണയായി എപ്പോഴും കൂടെ ഉണ്ടാവും…. മഞ്ജുവിന് നന്ദി അറിയിച്ച് ബി ഉണ്ണിക്കൃഷ്ണന്
By Noora T Noora TApril 12, 2020കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണ്‍ കാരണം ആദ്യം നിശ്ചലമായ മേഖലകളില്‍ ഒന്നാണ് സിനിമാ മേഖല. സിനിമാ മേഖലയില്‍...
Bollywood
കോവിഡ് 19; മൂന്ന് ദിവസം തനിയ്ക്ക് മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നു; ബോളിവുഡ് താരം കൃതി ഖര്ബാന്ധ
By Noora T Noora TApril 10, 2020കോവിഡ് 19 ആണെന്ന് വിചാരിച്ച് പേടിച്ച് കഴിഞ്ഞ നാളുകളെ കുറിച്ച് ബോളിവുഡ് താരം കൃതി ഖര്ബാന്ധ. മൂന്ന് ദിവസം തനിയ്ക്ക് മനോവിഭ്രാന്തി...
Latest News
- ശ്രുതിയുടെ കണക്ക്കൂട്ടലുകൾ പിഴച്ചു; കതിർമണ്ഡപത്തിൽ വെച്ച് ശ്രുതിയോട് ചന്ദ്ര ചെയ്തത്; ചങ്ക് തകർന്ന് സുധി!! May 23, 2025
- അഭി പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങി അപർണ; തെളിവ് സഹിതം പുറത്ത്; കിടിലൻ ട്വിസ്റ്റുമായി ജാനകി!! May 23, 2025
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025