HariPriya PB
Stories By HariPriya PB
Malayalam Breaking News
ആത്മാവിൽ പെയ്യും ആദ്യാനുരാഗവുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ! ഗോപി സുന്ദറിന്റെ പുതിയ കയ്യൊപ്പ് !
By HariPriya PBFebruary 26, 2019ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ ഗാനം പുറത്തിറങ്ങി. ഇന്നലെ 6 മണിക്ക്...
Malayalam Breaking News
ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്നു
By HariPriya PBFebruary 25, 2019ലാൽ ജോസിന്റെ പുതിയ ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു. ‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന...
Malayalam Breaking News
ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് ; റിലീസ് ചെയ്യുന്നത് പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ !
By HariPriya PBFebruary 25, 2019ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും. പ്രശസ്ത പിന്നണിഗായകനായ പി ജയചന്ദ്രനാണ് ഓഡിയോ റിലീസ് നിർവഹിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ്...
Malayalam Breaking News
ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതൊരു കോമഡി ചിത്രമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി യെക്കുറിച്ച് ഹരിശ്രീ അശോകൻ !
By HariPriya PBFebruary 25, 2019ഹാസ്യ സാമ്രാട്ട് ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഒരുപാട് നാളത്തെ സംവിധാന മോഹമാണ്...
Malayalam Breaking News
സച്ചിനാകാൻ ആഗ്രഹമുണ്ട് ; അനിൽ കപൂർ
By HariPriya PBFebruary 25, 2019ബോളിവുഡിന്റെ പ്രിയ താരമാണ് അനിൽ കപൂർ. അനിൽ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടോട്ടല്‍ ധമാല്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു...
Malayalam Breaking News
ജയലളിതയുടെ ജീവിതം പറയാൻ മറ്റൊരു സിനിമ കൂടി
By HariPriya PBFebruary 25, 2019ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ കൂടി എത്തുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു...
Malayalam Breaking News
‘ചരിത്രത്തിലെ ഏറ്റവും മോശം ഓസ്കര് വിജയ ചിത്രം’ ; ഗ്രീന്‍ ബുക്കിന്റെ വിജയം ഞെട്ടിക്കുന്നത് !
By HariPriya PBFebruary 25, 2019മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി ഒന്നാമത് ഓസ്കാര്‍ പുരസ്കാരം ഗ്രീന്‍ ബുക്ക് ആണ് നേടിയത്. പ്രവചനങ്ങള്‍ തെറ്റിയാണ് പീറ്റര്‍ ഫാരെലി സംവിധാനം ചെയ്ത...
Malayalam Breaking News
ശ്രീദേവിയുടെ സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു
By HariPriya PBFebruary 25, 2019നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം...
Malayalam Breaking News
ശക്തമായ നിലപാടുകളെടുക്കേണ്ടി വരും – വിദ്യ ബാലന്
By HariPriya PBFebruary 25, 2019പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ രീതിയിലാണ് ബോളിവുഡ് പ്രതികരിച്ചത്. ഹിന്ദി സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന് കലാകാരന്മാര്ക്ക് ജോലി...
Malayalam Breaking News
കമലഹാസന്റെ പരിഹാസത്തിന് ഉഗ്രൻ മറുപടിയുമായി രജനികാന്ത് രംഗത്ത് !
By HariPriya PBFebruary 25, 2019തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ് രജനീകാന്തും കമൽഹാസനും. മുതിര്‍ന്ന സൂപ്പര്‍താരങ്ങളും സുഹൃത്തുക്കളുമായ രജനികാന്തും കമലഹാസനും രാഷ്ട്രീയ വേദിയില്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ലോക്സഭാ...
Malayalam Breaking News
‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
By HariPriya PBFebruary 22, 2019വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. യുവതാരങ്ങളായ മനേഷ് കൃഷ്ണന്,...
Malayalam Breaking News
പ്രഭാസിനോട് പ്രണയം വെളിപ്പെടുത്തി വരലക്ഷ്മി !
By HariPriya PBFebruary 22, 2019തമിഴ് ചിത്രം പോടാ പോടി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വരലക്ഷ്മി. നടന് ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. നായിക...
Latest News
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025